4/23/12

അക്ഷയതൃതിയ

ഒരു സ്വർണ്ണക്കട തന്നെയാവട്ടെ,,

10 comments:

mini//മിനി April 23, 2012 7:41 AM  

അക്ഷയതൃതിയ,,,സ്വർണ്ണക്കടകൾക്ക് ഐശ്വര്യം.

ചന്തു നായർ April 23, 2012 11:25 AM  

വെറുതെ മനുഷ്യരെ പേടിപ്പിക്കല്ലേ ടീച്ചറെ...ഈ ഫോട്ടോ എന്റെ ഭാര്യ കണ്ടാൽ......

Echmukutty April 23, 2012 2:09 PM  

മിനി ടീച്ചറോട് ഞാൻ പിണങ്ങി......ഈ മഞ്ഞമഞ്ഞക്കളറ് തന്നെയാ പത്രം നിവർത്തിയാൽ, ടി വി തുറന്നാൽ.... വഴി വക്കിൽ മാലേം വളേം വിക്കണ രാജസ്ഥാനികളുടെ ആഭരണ ശേഖരമായിരുന്നു, ഫോട്ടൊ എടുക്കേണ്ടിയിരുന്നത്...എത്രയെത്ര നിറങ്ങളാണെന്നോ......അതും കണ്ണു ഫ്യൂസാകുന്ന മനോഹര നിറങ്ങൾ.......

കൃഷ്ണൻ ചതുരംഗം കളിയ്ക്കുമ്പോഴാണു പാഞ്ചാലിയുടെ ഉടുപുടവ ഊരിയെടുക്കുന്ന അപമാനത്തിൽ നിന്ന് രക്ഷപ്പെടുത്തണേ എന്ന് കരച്ചിലുണ്ടായതത്രേ. ആ പുടവ അക്ഷയമാകാൻ അനുഗ്രഹിച്ച് ചതുരംഗക്കരു നീക്കിവെച്ച് കളിച്ചു പോലും കൃഷ്ണൻ. അതാണു അക്ഷയ തൃതീയ എന്നൊരു കഥയുണ്ട്....പല കഥകളിൽ ഈ കഥയണ് ഞാൻ അധികം കേട്ടിട്ടുള്ളത്. ഞങ്ങൾക്ക് പുതിയ ഉടുപ്പും ചിലപ്പോൾ ഒരു മൊട്ടുകമ്മലും കിട്ടുമായിരുന്നു, അക്ഷയതൃതീയയ്ക്ക്......

MyDreams April 23, 2012 5:42 PM  

ithu ethu kadayaa.....:)

ധനലക്ഷ്മി പി. വി. April 23, 2012 8:45 PM  

ഹഹഹ..ഞാന്‍ വിചാരിച്ചു തൃതീയക്കിട്ടു വല്ല മിനി നര്‍മ്മവും ആയിരിക്കുമെന്ന്..

Mohamedkutty മുഹമ്മദുകുട്ടി April 23, 2012 8:55 PM  

കളിച്ചു കളിച്ചു റ്റീച്ചറും ആളെ വടിയാക്കാന്‍ തുടങ്ങി.സ്വര്‍ണ്ണക്കടക്കാരന്‍ വല്ല കമ്മീഷനും തരാമെന്നു പറഞ്ഞോ?

പട്ടേപ്പാടം റാംജി April 23, 2012 10:04 PM  

തീരെ ചിലവില്ലാത്ത വില കുറഞ്ഞ സാധനം!

വിധു ചോപ്ര April 24, 2012 2:06 PM  

അയ്യയ്യോ.........! സ്വർണ്ണ ബിസിനസ്സിൽ കണ്ണുണ്ടോന്നൊരു സംഷ്യം ഇല്ല്യാതില്ല്യ.

P V Ariel April 25, 2012 2:25 PM  

അതേയതേ, ടീച്ചര്‍ പറഞ്ഞതുപോലെ. കടക്കാരുടെ ഭാഗ്യം.
വിശ്വാസത്തിന്റെ പേരില്‍ സ്വര്ന്നക്കടക്കാര്‍ തങ്ങന്ളുടെ
വരുമാനം വീണ്ടും വര്‍ധിപ്പിക്കുന്നു. പാവം വിശ്വാസികള്‍
കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു, ചിത്രം ക്ലാരിറ്റി കുറഞ്ഞോ
എന്നൊരു സംശയം, അതേ, കടക്കാരുടെ അനുവാദം വാങ്ങി
എടുത്തോ അതോ? hidden camera കൊണ്ടെടുത്തതോ ?
ഏതായാലും സംഭവം കലക്കി. സവരണം വാങ്ങിയോ?
ചിരിയോ ചിരിക്കു വക കുറഞ്ഞു പോയി.
ഇനി ഏതാണോ അടുത്ത സംഭവം
നാട്ടിലായിരുന്നു ഇന്നെത്തി.
കെട്ടു കണക്കിന് കമന്റുകള്‍ക്കും കത്തുകള്‍ക്കുള്ള
മറുപടി കുറിക്കണം
വീണ്ടും കാണാം
ഫിലിപ്പ്

mini//മിനി April 27, 2012 3:08 PM  

വഴിയിൽ നിന്ന് നട്ടുച്ചക്ക് ചൂട് പിടിച്ചപ്പോൾ എസിയുടെ തണുപ്പ് കിട്ടാനായി പരിചയക്കാരന്റെ സ്വർണ്ണക്കടയിൽ കയറിയതാണ്. അപ്പോൾ ഫോട്ടോ എടുക്കാൻ തോന്നി...
അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP