8/3/12

കർക്കിടകത്തിലെ വേടൻ

കർക്കിടക ദോഷങ്ങൾ അകറ്റാനായി പതിവുപോലെ അവർ വന്നു.
ചെണ്ടകൊട്ടിക്കൊണ്ട് പാട്ടുപാടി
അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ട് നിശബ്ദനായി നിൽക്കുന്ന വേടൻ

വേടനെക്കുറിച്ച് പൂർണ്ണമായി അറിയാൻ ‘ഇവിടെ’

4 comments:

mini//മിനി August 03, 2012 11:01 PM  

എന്റെ വീട്ടിൽ വേടൻ വന്നത് ഇന്ന് രാവിലെ ആയിരുന്നു,

ajith August 04, 2012 1:18 AM  

ദോഷങ്ങളെല്ലാം അകന്നേ പോട്ടെ..
അനുഗ്രഹസമ്പൂര്‍ണ്ണമായ കാലം വരട്ടെ

ശ്രീനാഥന്‍ August 05, 2012 5:29 PM  

നന്നായി,ഇതു വടക്കോട്ടെ ഉള്ളെന്നു തോന്നുന്നു.

മണിഷാരത്ത്‌ August 09, 2012 8:17 PM  

ആദ്യമായി ഈ പോസ്റ്റിനു നന്ദിപറയട്ടെ..മലബാറിലെ തെയ്യം,തിറ തുടങ്ങിയ അനുഷ്ടാനങ്ങളെ വളരേ കൗതുകപൂര്‍വ്വവും അതോടോപ്പം ഗൗരവമായും നീരീക്ഷിക്കുകയും പഠിക്കുവാനും ശ്രമിക്കുകയാണ്‌ ഞാന്‍.ഇതിന്റെ ഭാഗമായി കുറെയേറെ പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞു.കഴിഞ്ഞ തെയ്യം കാലത്ത്‌ കണ്ണൂര്‍ സന്ദര്‍ശ്ശിച്ചിരുന്നു.കര്‍ക്കിടക മാസത്തില്‍ വീടുതോറും കെട്ടിയാടുന്ന ആടിയും വേടനെയും പറ്റിയും വായിച്ചിരുന്നു.കര്‍ക്കിടോത്തിയെന്നും വിളിക്കുന്നതായി കണ്ടിരുന്നു.ഇപ്പൊഴും ഈ ആചാരം നിലനില്‍ക്കുന്നുണ്ട്‌ എന്നറിഞ്ഞതില്‍ സന്തോഷം തോന്നുന്നു.കാസര്‍ഗ്ഗോഡ്‌ ഭാഗത്താണ്‌ ഇത്‌ ആചരിക്കുന്നത്‌ എന്ന അറിഞ്ഞിരുന്നു.ഇതിനു വേണ്ടിതന്നെ കര്‍ക്കിടകം അവസാനം കാസര്‍ഗോഡ്‌ സന്ദര്‍ശ്ശിക്കണമെന്നും കരുതിയിരുന്നു.ഏതായലും വിവരങ്ങളുംചിത്രങ്ങളും തന്നതിന്‌ നന്ദി..കൂടുതലായി അറിയാനും ഇനിയും സഹായിക്കണം

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP