8/15/12

സ്വാതന്ത്ര്യത്തിന്റെ മധുരം

സ്വാതന്ത്ര്യം

8 comments:

mini//മിനി August 15, 2012 10:21 AM  

ഇത്തിരി നേരത്തെ സ്വാതന്ത്ര്യം കൊതിച്ച് കടൽ‌തീരത്തെ പാറക്കെട്ടിൽ ഇരിക്കുന്ന പെൺ‌കുട്ടികൾ,,,
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ....

Typist | എഴുത്തുകാരി August 15, 2012 7:13 PM  

സ്വാതന്ത്ര്യം നുകരട്ടെ ആവോളം.

ajith August 15, 2012 11:31 PM  

സ്വാതന്ത്ര്യം തന്നെയമൃതം

Philip Verghese 'Ariel' August 15, 2012 11:31 PM  
This comment has been removed by the author.
Philip Verghese 'Ariel' August 15, 2012 11:32 PM  

ടീച്ചറെ,
വരികള്‍ നന്നായി
പക്ഷെ ചിത്രം....
അതില്‍ എന്തെങ്കിലും
ചില്ലറപ്പണികള്‍ വല്ലതും നടത്തിയോ
ഫോട്ടോഷോപ്പ് കൊണ്ടുള്ള ????
പിന്നെ അത് പ്രഭാതമോ അതോ സായഹ്ന്നമോ ?
വിക്കിപീഡിയ ചിത്ര intimation mail വഴി കിട്ടി.
ഇതു വന്നില്ല
സ്വാതന്ത്ര്യദിനാശംസകൾ

mini//മിനി August 16, 2012 8:22 AM  

വൈകുന്നേരം കടൽ‌തീരത്തെ പാറക്കെട്ടിൽ ഇരിക്കുന്ന പെൺ‌കുട്ടികളുടെ ഫോട്ടോ മൊബൈൽ വഴി എടുത്ത ഫോട്ടോയാണ്. ക്ലിയർ കുറവായതിനാൽ അധികം മിനുക്കുപണിയൊന്നും ചെയ്തിട്ടില്ല. പിന്നെ എന്റെ ഗ്രാമത്തിലെ (ജനിച്ചു വളർന്ന ‘കിഴുന്ന’) പെൺ‌കുട്ടികൾക്ക് സ്വാതന്ത്ര്യം കൂടുതലാണ്. അവർ (ഞാനുൾപ്പെടെ) ലൈബ്രറിയിൽ പോയിരുന്ന് പത്രം വായിക്കും. കടൽ‌തീരത്ത് ഒറ്റക്ക് വന്നിരുന്ന് കാറ്റുകൊള്ളും. ആവശ്യം വന്നാൽ രാത്രിയിലും ഒറ്റക്ക് അടുത്ത വീട്ടിൽ പോകും. സ്ത്രീപുരുഷസമത്വം 100% അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി.

Philip Verghese 'Ariel' August 16, 2012 8:31 AM  

:-) Have a Good Day.

വീകെ August 17, 2012 2:24 AM  

ആശംസകൾ...

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP