10/3/12

300 പോസ്റ്റിന്റെ പെരുമയിൽ ‘മിനി ചിത്രശാല’

പയ്യാമ്പലം ബീച്ചിലെ സായാഹ്നം
.........................
മിനി ചിത്രശാല ആരംഭിച്ചത് പയ്യാമ്പലം ബീച്ചിലെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ്. 2008 ഡിസമ്പർ 17ന് ആദ്യ പോസ്റ്റുമായി ആരംഭിച്ച എന്റെ ഫോട്ടോബ്ലോഗിൽ 500ൽ അധികം ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് മുന്നൂറാമത്തെ പോസ്റ്റായതിനാൽ പയ്യാമ്പലം ബീച്ച് തന്നെയാവട്ടെ. ആദ്യ പോസ്റ്റിലെ ഫോട്ടോ ചുവടെ കൊടുത്തിരിക്കുന്നു,
എന്റെ ‘മിനി ചിത്രശാല’ സന്ദർശിച്ചവരോടും അഭിപ്രായം എഴുതിയവരോടും ഫോട്ടോയെകുറിച്ച് കൂടുതൽ വിവരങ്ങൾ പറഞ്ഞുതന്നവരോടും ഞാൻ നന്ദി അറിയിക്കുന്നു. 

21 comments:

mini//മിനി October 03, 2012 3:13 PM  

എന്റെ മുന്നൂറാമത്തെ പോസ്റ്റ് സമർപ്പിക്കുകയാണ്. വ്യക്തിപരമായ സങ്കീർണ്ണ കാരണങ്ങളാൽ ഇനിയങ്ങോട്ട് ഏതാനും മാസങ്ങൾ ബ്ലോഗുകളിൽ സജീവമായിരിക്കില്ല എന്നുകൂടി അറിയിക്കുന്നു. ഇതുവരെ ചെയ്തുതന്ന എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് ഇടവേളകൾക്കുശേഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ,
നിങ്ങളുടെ.... മിനി

Sabu M H October 03, 2012 3:37 PM  

Second photo is really good :)

ചന്തു നായർ October 03, 2012 3:42 PM  

ചിത്രങ്ങൾ മനോഹരം.... എന്താ അവധി എടുക്കുന്നത്....... പലരും ഇപ്പോൾ അവധിയിലാണല്ലോ?

ജന്മസുകൃതം October 03, 2012 3:51 PM  

അമ്മമ്മയുടെ ചുമതലകൾ ഇരട്ടിയായിരിക്കുന്നു വല്ലെ...എല്ലാം നന്നായി വരും....സക്രിയം ആകേണ്ട...എന്നാലും ഇടയ്ക്കെങ്കിലും സാന്നിദ്ധ്യം ഉണ്ടാകണം .ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ.

വീ കെ October 03, 2012 4:42 PM  

ബീച്ച് സുന്ദരിയായിരിക്കുന്നു...
എവിടേക്കാ ടീച്ചറെ അവധിയെടുത്ത് മുങ്ങുന്നത്..?

jayanEvoor October 03, 2012 4:44 PM  

300 പോസ്റ്റുകൾ!
അഭിനന്ദനങ്ങൾ ടീച്ചർ!

സമയവും സാഹചര്യവും ഉടൻ ശരിയാകും എന്ന ആശംസയോടേ,

ജയൻ

P V Ariel October 03, 2012 7:15 PM  

അഭിനന്ദനങ്ങള്‍ ടീച്ചര്‍ 300 തികച്ചതിനു.
ചിത്രങ്ങള്‍ മനോഹരം.
ഇടവേളയ്ക്കു ശേഷം വീണ്ടും വരുമല്ലോ
എല്ലാ ആശംസകളും ശുഭ ദിനങ്ങളും നേരുന്നു
സസ്നേഹം
ഫിലിപ്പ് ഏരിയല്‍ & Fly
സിക്കന്ത്രാബാദ്

Mohamedkutty മുഹമ്മദുകുട്ടി October 03, 2012 11:03 PM  

300 ആമതു പോസ്റ്റുംകണ്ടു കൂട്ടത്തില്‍ ടീവിയിലെ ടീച്ചറുടെ ചിരി പരിപാടിയും കണ്ടു.എല്ലാ വിധ ആശംസകളും നേര്‍ന്നു കൊണ്ടു വീണ്ടുമ്പോസ്റ്റുകളുമായി വരുമെന്ന വിശ്വാസത്തോടെ...

Mohamedkutty മുഹമ്മദുകുട്ടി October 03, 2012 11:05 PM  

വീണ്ടുമ്പോസ്റ്റുകളുമായി എന്നത് വീണ്ടും പോസ്റ്റുകളുമായി എന്ന് വേര്‍ പെടുത്തി വായിക്കാനപേക്ഷ.

sasidharan October 04, 2012 9:41 AM  

Dear Teacher,
Leave ????????????
Why?
Sasi, Narmavedi, Kannur

ente lokam October 04, 2012 11:15 AM  

ടീച്ചര്‍ അഭിനന്ദനങ്ങളും ആശംസകളും..
നല്ല ബീച്ച്..അടുത്ത അവധിക്കു വരുമ്പോള്‍ ടീച്ചറിനെ
വിളിക്കാം കേട്ടോ.ഇടവേളയ്ക്കു ശേഷം വീണ്ടും കാണാം...

പട്ടേപ്പാടം റാംജി October 05, 2012 10:48 AM  

അധികം വൈകാതെ തിരിച്ചെത്തുമല്ലോ.

nilamburkaran October 05, 2012 11:19 AM  

Good luck see you later.

കുമാരന്‍ | kumaaran October 06, 2012 10:14 PM  

300 അഭിനന്ദനങ്ങൾ.. ‘പ്രസവാവധി’ ആണല്ലേ... :):):)

സ്വന്തം സുഹൃത്ത് October 08, 2012 3:21 AM  

നന്നായിരിക്കുന്നു ചിത്രങ്ങള്‍ !
കൂടുതല്‍ ആരോഗ്യത്തോടെ വേഗം തിരികെ വരൂ
ആശംസകള്‍ !

Echmukutty October 10, 2012 9:44 AM  

ഞാന്‍ പോസ്റ്റ് ചെയ്ത അഭിപ്രായം എവിടെ പോയി?

പടങ്ങള്‍ കേമമായിട്ടുണ്ട്.

അവധി എന്തിനാന്ന് മനസ്സിലായി. അപ്പോ കാര്യങ്ങള്‍ ഭംഗിയായി നടക്കട്ടെ. ഇടയ്ക്ക് ബ്ലോഗിലും വരണം. ടീച്ചറെ മിസ്സ് ചെയ്യുന്നവര്‍ ഇവിടെയും ഉണ്ട്.

ശ്രീജിത്ത് മൂത്തേടത്ത് October 15, 2012 4:44 PM  

ചിത്രങ്ങള്‍ കേമമായി...
ഇഷ്ടപ്പെട്ടു.

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) October 16, 2012 6:12 PM  

നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

സുനി October 18, 2012 1:27 PM  

നല്ല ഫോട്ടോ

mini//മിനി October 21, 2012 2:37 PM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Sureshkumar Punjhayil October 21, 2012 6:41 PM  

Beautiful Chechy...!!!

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP