10/22/12

മഞ്ചാടി മോഷ്ടാവ്?

വെറും രണ്ട് മഞ്ചാടിക്കുരുമാത്രം ഞാനെടുത്തിട്ടുണ്ട്, കേട്ടോ,,,

5 comments:

mini//മിനി October 22, 2012 10:52 PM  

ഇന്ന് ദുർഗ്ഗാഷ്ടമി നാൾ,, ആയുധപൂജ ആരംഭിക്കുകയാണ്. വിജയദശമിക്ക് കാണാം. എല്ലാവർക്കും ആശംസകൾ.

ajith October 22, 2012 11:39 PM  

രണ്ടിലൊന്നെവിടെ???

നല്ല ഫോട്ടോ..!!!

വീ കെ October 24, 2012 1:02 AM  

രണ്ടു മഞ്ചാടിക്കുരു ഞാനെടുത്തിട്ടുണ്ടെങ്കിലേ...
അതേയ്... അതേയ്...
കണ്ണിലു വക്കാനായിരുന്നില്ലെ...
ഹേ... കണ്ണിലുവക്കാനായിരുന്നില്ലെ...!

വിജി പിണറായി September 27, 2013 8:38 AM  

മോഷ്ടാവല്ല ഞാന്‍... കാവല്‍ക്കാരനാ... എന്റെയീ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചുവെക്കാം ഇതൊക്കെ.

വിജി പിണറായി September 27, 2013 8:38 AM  

മോഷ്ടാവല്ല ഞാന്‍... കാവല്‍ക്കാരനാ... എന്റെയീ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചുവെക്കാം ഇതൊക്കെ.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP