11/2/12

ഇനിയെത്ര നാൾ ഇങ്ങനെ?

ഇവിടെ ഇങ്ങനെ,
ഇവിടെയും ഇങ്ങനെ,,,

9 comments:

mini//മിനി November 02, 2012 3:24 PM  

കറന്റില്ല, ഗാസില്ല, പിന്നെ?

ajith November 02, 2012 11:14 PM  

തിരിച്ച് പോകാം

വീകെ November 02, 2012 11:30 PM  

ഒരു തിരിച്ചു പോക്ക് അനിവാര്യം....!
അല്ലെങ്കിൽ പാവങ്ങളെ ഇങ്ങനേയും തുടച്ചു നീക്കാം...!!

Philip Verghese 'Ariel' November 02, 2012 11:36 PM  

വളരെ കലോചിതവും ഒപ്പം ആശയ സമ്പുഷ്ടവും, ചിന്തനീയവുമായ രണ്ടു ചിത്രങ്ങള്‍. ഇനി എന്താകുമോ നമ്മുടെ അവസ്ഥ? ശിലാ യുഗത്തിലേക്ക് മടങ്ങേണ്ടി വരുമോ എന്തോ? ചിത്രങ്ങള്‍ നന്നായി. അഭിനന്ദനങ്ങള്‍.

ente lokam November 03, 2012 8:58 AM  

ahaa....nannayirikkunnu....

Sureshkumar Punjhayil November 03, 2012 11:39 AM  

Madhuramulla Ormmakal...!!!

Manoharam Chechy, Ashamsakal..!!!

എന്‍.ബി.സുരേഷ് November 03, 2012 12:46 PM  

മാഞ്ഞു പോകുന്നതെന്തെല്ലാം.നല്ല ചിത്രങ്ങൾ

ചന്തു നായർ November 03, 2012 12:51 PM  

കഥപറായുന്ന,കാലോചിതമായ ചിത്രങ്ങൾ...ആശംസകൾ

വിജി പിണറായി November 04, 2012 9:41 AM  

ആദ്യ ഫോട്ടോയില്‍ ‘ഇന്‍‌ഡിക്കേറ്റര്‍’ ‘ഓഫ്’ ആയി ഇരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്ന്നു - ‘കറന്റീല്ല’ എന്ന് സൂചിപ്പിക്കാന്‍. രണ്ടാമത്തേത് ‘പെര്‍ഫക്റ്റ്’.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP