11/25/12

നൊച്ചിൽ ... Vitex trifolia

ഇത് നൊച്ചിൽ
Name : Vitex trifolia
Family : Lamiaceae
ഇത് കരിനൊച്ചിൽ
പുഷ്പത്തിന്റേയും ഇലയുടെ നിറത്തെ ആധാരമാക്കിയും കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ നൊച്ചിയെ മൂന്നായി തരം തിരിക്കാവുന്നതാണ്‌.
ഇത് ആറ്റുനൊച്ചിൽ,, കുറ്റിച്ചെടിയായി വളരുന്ന ഔഷധസസ്യമാണ് നൊച്ചിൽ.
കടൽ‌തീരത്തും പുഴക്കരയിലും ധാരാളമായി കാണാം.
നൊച്ചിലിന്റെ പൂവ്
നൊച്ചിലിന്റെ ഇലയോടുകൂടിയ ശാഖ കൊതുകിനെ അകറ്റാൻ വീടുകളിൽ ഉപയോഗിച്ചിരുന്നു.
നൊച്ചിലിന്റെ കായകൾ
നൊച്ചിലിന്റെ ഉരുണ്ട കായകൾ കുട്ടിക്കാലത്ത് ചോറും കറിയും വെച്ച് കളിക്കുമ്പോൾ ഉപ്പേരി നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

4 comments:

ajith November 25, 2012 8:40 PM  

കരിനൊച്ചിയെ മാത്രം അറിയാം

Naushu November 27, 2012 12:46 PM  

നന്നായിട്ടുണ്ട് !

അനൂപ്‌ കോതനല്ലൂര്‍ November 28, 2012 10:10 PM  

Nannnayirikkunnu

Joy Paul January 05, 2013 11:17 PM  

നന്നായിരിക്കുന്നു

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP