9/23/13

സ്ത്രീകൾക്കുള്ളത്

ഇത് സ്ത്രീകൾക്ക് മാത്രം; അവർക്കത് മതി.

9 comments:

Echmukutty September 23, 2013 11:11 AM  

ഇതന്നെ അധികന്നാ...

ente lokam September 23, 2013 11:11 AM  

കണ്ടാ പേടി ആവുമല്ലോ?
പീഡിപ്പിക്കും എന്ന് പേടിക്കാതെ ഇതിൽ
ഇതിൽ എങ്ങനെ പെടുക്കും??!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage September 23, 2013 11:23 AM  

എന്റെ ലോകത്തിന്റെ കമന്റ് കണ്ടപ്പോൾ പടം കണ്ടു പേടിക്കണൊ, കമന്റ് വായിച്ചു ചിരിക്കണൊ എന്ന് സംശയമായി :)

വീകെ September 23, 2013 4:10 PM  

സ്ത്രീകൾ അധികം പേരും അതുപയോഗിക്കാറില്ലെന്നതിനു തെളിവല്ലെ ആ കാടുകൾ...

ajith September 23, 2013 6:56 PM  

ഇത് ഇരിക്കുന്ന ലൊക്കേഷന്‍ വളരെ വിചിത്രമാണല്ലോ. ഒരു നാല്‍ക്കവലയോട് ചേര്‍ന്ന് ഇരിയ്ക്കുന്നതുപോലെ തോന്നുന്നു.

Cv Thankappan September 23, 2013 7:23 PM  

സമാധാനം!
ആരും എത്തിനോക്കിയ ലക്ഷണമില്ല!
ആശംസകള്‍

മുഹമ്മദ്‌ ആറങ്ങോട്ടുകര September 23, 2013 8:14 PM  

അകത്തേക്കേത്തിനോക്കുന്നുണ്ട് വള്ളി..

Madhusudanan Pv September 24, 2013 7:23 AM  
This comment has been removed by the author.
Madhusudanan Pv September 24, 2013 7:25 AM  

ദക്ഷിണ ഏതു സോപാനപ്പടിമേലാണ്‌ വെക്കേണ്ടത്‌ ?

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP