10/24/13

അവസാനത്തെ വിരുന്നുകാരി

ആയിരക്കണക്കിന് ഫോട്ടോകൾ എടുത്ത എന്റെ സ്വന്തം ക്യാമറ തകരാറിലായി. റിപ്പയർ ചെയ്യാൻ കൊടുത്തപ്പോൾ പറയുന്നു, ‘മൂവായിരം രൂപയോളം വരും, പുതിയ ഒന്ന് വാങ്ങുന്നതാണ് നല്ലത്’ എന്ന്. അങ്ങനെ ക്യാമറയുടെ അവസാന ദിനങ്ങളിൽ എടുത്ത ഫോട്ടോകളിൽ ഒന്ന്, ‘നിശാശലഭം’.

4 comments:

ശ്രീ October 24, 2013 12:05 PM  

അതായിരുന്നല്ലേ... :)

വീകെ October 24, 2013 4:36 PM  

ഹായ്.... പൂമ്പാറ്റാ...!

ajith October 24, 2013 8:29 PM  

പുതിയ ക്യാമറ വാങ്ങിയോ എന്നിട്ട്?

Cv Thankappan October 24, 2013 10:36 PM  

നിശാശലഭം...
ഇനി പുത്തന്‍ ക്യാമറയില്‍ കാണാം അല്ലേ?
ആശംസകള്‍

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP