3/11/10

നിഴലും വെളിച്ചവുമായി ശ്രീക്കുട്ടിയും കൂട്ടുകാരും

ശ്രീക്കുട്ടി :- കറന്റ് ഇപ്പോൾ പോയതാ,  

ഇത്തിരി വെളിച്ചവുമായി ശ്രീക്കുട്ടിയുടെ അമ്മ,

സൂര്യൻ അസ്തമിക്കാറായപ്പോഴും കടലിൽ ഇറങ്ങി കളിക്കുന്ന ശ്രീക്കുട്ടിയെ, അച്ഛനും അമ്മയും പിടിച്ചുവെച്ചിരിക്കയാ,
ശ്രീക്കുട്ടിയുടെ മേമ(അമ്മയുടെ അനുജത്തി):- വിഷുവിന് പകിട്ടേകാൻ നിറവും വെളിച്ചവുമായി,
ഇത് ശ്രീക്കുട്ടിയുടെ മേമ തന്നെയാ:-കടൽക്കാറ്റ് കൊള്ളാൻ പോയപ്പോൾ സന്ധ്യയായി,
ശ്രീക്കുട്ടിയുടെ മേമയുടെ ഭർത്താവ്:- കല്ല്യാണദിവസം നിലവിളക്കിനു മുന്നിൽ,
ശ്രീക്കുട്ടിയുടെ അമ്മൂമ്മ:- വിഷുവിന് പൂത്തിരി കത്തിക്കാൻ പോവുകയാ,
ശ്രീക്കുട്ടിയുടെ അപ്പൂപ്പൻ:-വീടിന്റെ മുറ്റത്ത് പടക്കം പൊട്ടിക്കാനുള്ള തയ്യാറെടുപ്പ്,
വിഷു ദിവസം ശ്രീക്കുട്ടിയുടെ വീടിന്റെ മുറ്റത്ത് പൂത്തിരി കത്തിച്ചതാ,,

22 comments:

ശ്രീ March 11, 2010 8:47 AM  

വ്യത്യസ്തമായ, മനസ്സിന് സന്തോഷം പകരുന്ന ചിത്രങ്ങള്‍... നല്ല കുടുംബം!

സുമേഷ് | Sumesh Menon March 11, 2010 11:11 AM  

ഇതെന്താ, എല്ലാവരും ഇരുട്ടത്താണല്ലോ ?
:)

ഭായി March 11, 2010 11:30 AM  

ഇരുട്ടത്ത് ഫൊട്ടോയെടുത്താല്‍ ഇരുട്ടത്തല്ലേയാവുകയുള്ളൂ..ഇയാളാരുവ്വേ..? :-)

ചേച്ചീ നല്ല ചിത്രങള്‍, നല്ല കുടുംബം.

സുമേഷ് | Sumesh Menon March 11, 2010 1:41 PM  

ഓഫ്‌:
ഭായീ, അലമ്പാ...:)

അഭി March 11, 2010 2:05 PM  
This comment has been removed by the author.
അഭി March 11, 2010 2:15 PM  

ചേച്ചി നന്നായിരിക്കുന്നു

ശ്രദ്ധേയന്‍ | shradheyan March 11, 2010 2:58 PM  

എല്ലാവരെയും കാണാനായതില്‍ സന്തോഷം. ആശംസകള്‍!

ശ്രീ March 11, 2010 3:04 PM  

ഓഫ്:സുമേഷേ... ഭായി അലമ്പാണെന്നാണോ പറഞ്ഞു വരുന്നത്?

;)

Mohanam March 11, 2010 5:06 PM  

എല്ലാവരേയും കണ്ടതില്‍ സന്തോഷം

Anil cheleri kumaran March 11, 2010 9:56 PM  

കുടുംബസമേതം.. സന്ധ്യാകാലേ.. നന്നായി.

mukthaRionism March 12, 2010 5:43 AM  

വെളിച്ചം...
വെളിച്ചത്തിനെന്തു വെളിച്ചം...

നല്ല ചിത്രങ്ങള്‍..

രഘുനാഥന്‍ March 12, 2010 9:12 AM  

നല്ല ചിത്രങ്ങള്‍..

Micky Mathew March 12, 2010 12:27 PM  

നല്ല ചിത്രങ്ങള്‍....

Pratheep Srishti March 12, 2010 11:40 PM  

നല്ല ചിത്രങ്ങൾ, വിളക്കിന്റെ ചിത്രത്തിൽ ഫ്ലാഷ് ഒഴിവാക്കാമായിരുന്നു. കടൽ തീരത്തെ ബദാം മരം കണ്ടപ്പോൾ തന്നെ കണ്ണൂരാണെന്നുറപ്പിചു.

അരുണ്‍ കാക്കനാട് March 13, 2010 8:23 AM  

ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രങ്ങള്‍ ..ആശംസകള്‍ ..

ഹന്‍ല്ലലത്ത് Hanllalath March 13, 2010 10:48 AM  

ഇരുള്‍ച്ചിത്രങ്ങളെല്ലാം കൊള്ളാം..

:)

ഏ.ആര്‍. നജീം March 13, 2010 2:49 PM  

ചിത്രങ്ങളും കമന്റുകളും എല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ ഒരു ചിത്രകഥ വായിച്ചത് പോലെ തോന്നി...

പിന്നെ ഇത് മൊബൈലില്‍ എടുത്തതാണോ..?അതാണൊ എന്തോ ഒരു......

:)

വീകെ March 13, 2010 11:31 PM  

വല്ലാത്തൊരു സന്തോഷം തോന്നി ഈ ചിത്രങ്ങൾ കണ്ടപ്പോൾ...

ആശംസകൾ...

mini//മിനി March 15, 2010 6:40 AM  

ശ്രീ-,
ആദ്യമായി വന്ന് അഭിപ്രായം പറഞ്ഞതിനു നന്ദി.

സുമേഷ്|Sumesh Menon -,
ഇരുട്ടത്ത് നിർത്തി ഫോട്ടോ പിടിച്ചതാ, നന്ദി.

ഭായി-,
അഭിപ്രായത്തിനു നന്ദി.

ശ്രദ്ധേയൻ|shradheyan -,
അഭിപ്രായത്തിനു നന്ദി.

മോഹനം-,
അഭിപ്രായത്തിനു നന്ദി.

കുമാരൻ|kumaran-,
അഭിപ്രായത്തിനു നന്ദി.

mukthar udarampoyil-,
അഭിപ്രായത്തിനു നന്ദി.

രഘുനാഥൻ-,
അഭിപ്രായത്തിനു നന്ദി.

Michy Mathew-,
അഭിപ്രായത്തിനു നന്ദി.

Pradeep-,
കണ്ണൂര് തന്നെയാ,ഒന്ന് മാത്രം മലപ്പുറം. അഭിപ്രായത്തിനു നന്ദി.

അരുൺ കാക്കനാട്-,
അഭിപ്രായത്തിനു നന്ദി.

hAnLLaLaTh-,
അഭിപ്രായത്തിനു നന്ദി.

ഏ. ആർ. നജീം-,
ഒരു സോണി ഡിജിറ്റൽ ക്യാമറകൊണ്ട് എടുത്തതാ, അക്കൂട്ടത്തിൽ ഇരുട്ടത്തുള്ള വീട്ടുകാരെയെല്ലാം തപ്പിയെടുത്ത് പോസ്റ്റാക്കിയതാ. അഭിപ്രായത്തിനു നന്ദി.

വീ കെ-,
അഭിപ്രായത്തിനു നന്ദി.

Anya March 15, 2010 11:29 PM  

Sorry for my late visit !!!
I was a little blog lazy ;)

So wonderful family pictures
All are so nice and beautiful !!!!
Thanks for sharing ....

Greetings
Anya :)

അന്യ (I hope its good written ;)

mini//മിനി March 16, 2010 6:52 AM  

Anya-,
അന്യ,
It is so great for sharing my photos and beautiful comments. I am very happy.

Sabu Hariharan March 17, 2010 4:04 AM  

നന്നായിരിക്കുന്നു!

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP