3/17/10

ചുവപ്പിന്റെ തിളക്കം -'Redness'-

ഇത്രയും ചുവന്നത് മതിയോ?
“???”

13 comments:

ജിമ്മി March 17, 2010 10:59 AM  

കൊള്ളാല്ലോ... ദിദെന്താ സംഭവം?

Cm Shakeer(ഗ്രാമീണം) March 17, 2010 1:20 PM  

അത് തന്നെ ഞാനും ചോദിക്ണേ ഇത് എന്താ 'സാതനം'?

Anya March 17, 2010 1:59 PM  

Perfect photo :)
It looks yummieeeee.......
:-)

mini//മിനി March 17, 2010 2:11 PM  

എല്ലവർക്കും അറിയാവുന്നത് തന്നെയാ,, പെട്ടെന്ന് ഉത്തരം പറഞ്ഞാൽ ഒരു കമന്റ് ഫ്രീ.
ജിമ്മി, Cm Shakeer(ഗ്രാമീണം), Anya ,
Thanks for your visit.

ഒരു യാത്രികന്‍ March 17, 2010 4:24 PM  

kaypakka kuru

siva // ശിവ March 17, 2010 4:32 PM  

പാവയ്ക്കയുടെ കുരു അല്ലെ? എന്തൊരു നിറം!!

വീ കെ March 17, 2010 5:03 PM  

ചോപ്പ് അതു മതി...
ല്ലാ..പ്പൊദെന്താ.. ഈ സാധനം..??!!

Dethan Punalur March 17, 2010 8:18 PM  

പോരാ ഇനിയും കുറേ നാൾ കൂടി ചുമക്കണം. ..! അപ്പോഴേ ഉണങ്ങി മുളക്കാൻ പാകമാകൂ..!
നല്ല തിളക്കം..കളർഫുൾ പാവയ്കാ കുരു..

കുമാരന്‍ | kumaran March 17, 2010 8:44 PM  

കോട്ടിയല്ലേ..

നേഹ March 18, 2010 10:18 AM  

pavakka kuru

Sarin March 18, 2010 12:28 PM  

nannayirikunnu..
adhyam kandapo sambavam entha ennu pidi kittiyilla..

Typist | എഴുത്തുകാരി March 18, 2010 7:09 PM  

ഞങ്ങള്‍ ഇത് പതുക്കെ എടുത്തിട്ട് നഖത്തില്‍ വച്ചിട്ടു ക്യൂട്ടക്സ് ഇട്ടപോലെ ആക്കുമായിരുന്നു.

mini//മിനി March 20, 2010 7:12 AM  

ഇത് അത് തന്നെ, പാവക്കയുടെ ഉള്ളിലുള്ള കുരു. ഞങ്ങൾക്കിത് കയ്പ്പക്കയാണ്. പച്ചക്കറി ആയി ഉപയോഗിക്കാം. പ്രമേഹരോഗികൾക്ക് കുരു കളഞ്ഞ കയ്പ്പക്ക ഇടിച്ച് പിഴിഞ്ഞ് ജൂസ് ആയി കുടിക്കാം.
അഭിപ്രായം പറഞ്ഞ, ഉത്തരം പറഞ്ഞ, പറയാൻ ശ്രമിച്ച എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP