3/21/10

സായാഹ്നതീരത്തെ വെൺനുരകൾ

‘ആഴിവീചികൾ തൻ വെൺ നുരകളാൽ
തീരത്തെ തഴുകുന്നു പിന്നെയും പിന്നെയും’

16 comments:

ഷെരീഫ് കൊട്ടാരക്കര March 21, 2010 3:57 PM  

മിനീ, ഉദയം മനസിൽ ആനന്ദം നിറക്കുമ്പോൾ അസ്തമയം എന്തിനാണു വിഷാദ രാഗവുമായി വരുന്നതു.നുരഞ്ഞു പതയുന്ന ആ തിരയിൽ പോക്കു വെയിലിന്റെ ചായം പുരണ്ടപ്പോൾ മനസ്സിൽ എന്തെല്ലാമോ വിഷാദ ചിന്തകൾ കടന്നു വരുന്നു.നല്ല ചിത്രം മിനീ!അഭിനന്ദനങ്ങൾ.

വീകെ March 21, 2010 4:29 PM  

നുരകൾ നന്നായിരിക്കുന്നു...!!

വാഴക്കോടന്‍ ‍// vazhakodan March 21, 2010 6:18 PM  

വിണ്‍നുര വന്ന് തലോടുമ്പോള്‍....
കടശിലയണിയുകയായിരുന്നു... :)

നല്ല ചിത്രം

മുരളി I Murali Mudra March 21, 2010 6:44 PM  

ഉഗ്രന്‍ പടം..

കുക്കു.. March 22, 2010 11:49 AM  

മിനി ടീച്ചര്‍ ...എനിക്കിഷ്ട്ടായി ഈ സമ്മാനം...:))
നല്ല ചിത്രം...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് March 22, 2010 3:56 PM  

വിയര്‍ത്ത കുപ്പിയില്‍ നിന്നും
നുരഞ്ഞു തുളുമ്പുന്ന ലഹരി.

ശ്രദ്ധേയന്‍ | shradheyan March 22, 2010 5:41 PM  

:)

Sabu Hariharan March 23, 2010 5:06 AM  

നന്നായിരിക്കുന്നു ! നല്ല കാഴ്ച!

Dethan Punalur March 23, 2010 9:56 AM  

ആരും കാണാതെ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകിയതു്‌ ഇങ്ങനെ
പരസ്യപ്പെടുത്തിയതു്‌ ശരിയായില്ല...
കേട്ടോ.. !!

സുമേഷ് | Sumesh Menon March 23, 2010 12:57 PM  

നക്കിതുടക്കുമീ തീരപാനപാത്രത്തെ..
ആര്‍ത്തനാമലതന്‍ പുളകിതനാവ്.

നല്ല പടംസ്..:)

MANU™ | Kollam March 23, 2010 6:48 PM  

തിരകള് തീരത്തെതേടിയെത്തുന്നു....

വര്ഷങ്ങളായി...

കൊള്ളാം നന്നായിട്ടുണ്ട്.

mini//മിനി March 25, 2010 6:39 AM  

എന്റെ ഈ തീരത്ത് വന്ന് സായാഹ്നം ആസ്വദിച്ച് അഭിപ്രായം എഴുതിയവർക്ക് നന്ദി.

Judson Arackal Koonammavu May 06, 2010 11:21 AM  

beautiful

Unknown July 25, 2010 6:16 PM  

നുരഞ്ഞു പതഞ്ഞ കുമിളകള്‍ കടല്‍ കാറ്റിന്‍ തലോടലാല്‍ പൊട്ടി തൂവി ചുണ്ടുകളിലേക്ക്‌ നേര്‍ത്ത ഉപ്പുരസത്തെ കൊണ്ടുവരുന്നു....

Unknown July 25, 2010 6:19 PM  

നുരഞ്ഞു പതഞ്ഞ കുമിളകളെ കടല്‍ കാറ്റിന്‍ തലോടലാല്‍ പൊട്ടി തൂവി ചുണ്ടുകളിലേക്ക്‌ നേര്‍ത്ത ഉപ്പുരസത്തെ കൊണ്ടുവരുന്നു....

Unknown July 25, 2010 6:20 PM  

നുരഞ്ഞു പതഞ്ഞ കുമിളകളെ കടല്‍ കാറ്റിന്‍ തലോടലാല്‍ പൊട്ടി തൂവി ചുണ്ടുകളിലേക്ക്‌ നേര്‍ത്ത ഉപ്പുരസത്തെ കൊണ്ടുവരുന്നു....

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP