4/10/10

മാന്തളിർ മേനിയിൽ ഇരിക്കുന്ന ഒരു Butterfly

ഈ വാൽ എങ്ങിനെ?  
എന്റെ പേര് അറിയുമോ?

21 comments:

siva // ശിവ April 10, 2010 9:30 AM  

Super shot!!!

Common Imperial

കൂതറHashimܓ April 10, 2010 10:23 AM  

നല്ല ശലഭം

punyalan.net April 10, 2010 11:01 AM  

nalla padam

»¦ മുഖ്‌താര്‍ ¦ udarampoyil ¦« April 10, 2010 12:21 PM  

വാൽ ഉഷാര്‍..
പേരറിയൂല..

പോട്ടം ഇഷ്ടായി..

ദിപിന്‍ April 10, 2010 2:06 PM  

kollam..

ഏറനാടന്‍ April 10, 2010 3:58 PM  

എന്ത് ഭംഗി നിന്നെ കാണാന്‍
എന്റെ ഓമലാളേ...

junaith April 10, 2010 5:41 PM  

good one...

ബിന്ദു കെ പി April 10, 2010 6:55 PM  

നല്ല പടം..

ഏ.ആര്‍. നജീം April 10, 2010 8:39 PM  

ഫോട്ടോഗ്രാഫിയുടെ ABCD അറിയില്ലെങ്കിലും ചിത്രം കണ്ടപ്പോള്‍ പറയാതെ വയ്യ ... സൂപ്പര്‍..!!

സുമേഷ് | Sumesh Menon April 10, 2010 8:45 PM  

പൂമ്പാറ്റയ്ക്കും വാലോ?
:)
പടം നല്ല ഷാര്‍പ്പ്...

ശ്രീ April 10, 2010 10:28 PM  

പേരറിയില്ലെങ്കിലും സുന്ദരി തന്നെ

mini//മിനി April 10, 2010 10:46 PM  

പൂമ്പാറ്റയുടെ പേരറിയാൻ ശിവയോട് ചോദിച്ചാൽ മതി. ഈ വാലുള്ളവന്റെ പേര് ആദ്യം തന്നെ പറഞ്ഞല്ലൊ,
'Common Imperial'

പൂമ്പാറ്റസുന്ദരിക്കു വേണ്ടി കമന്റ് എഴുതിയ
siva//ശിവ, കൂതറHashim, punyalan.net, മുഖ്താർ:udrampoyil, ദിപിൻ, ഏറനാടൻ, junaith, ബിന്ദു കെ പി, ഏ.ആർ.നജീം, സുമേഷ്|Sumesh Menon, ശ്രീ, എല്ലാവർക്കും നന്ദി.

poor-me/പാവം-ഞാന്‍ April 10, 2010 11:17 PM  

ഏത് ക്യാമറയാണ് ഉപയോഗിച്ചത്, ഫൊക്കസ് ലെങ്ത് എത്രയായിരുന്നു? നാച്വറല്‍ ലൈറ്റ് ആണോ ഉപയൊഗ്ഗിച്ചിരുന്നത്? എത്ര ലക്സ് ഉണ്ടായിരുന്നു? ഇലകളിനെ ലൈറ്റ് ആന്റ് ഷാഡോ ഇമേജിങ് നന്നായിരുന്നു.വാല്‍ ഒരു 12 ഡിഗ്രീ ഇടത്തോട്ട് ടില്‍ട് ചെയ്തിരുന്നേങ്കില്‍ ഇഫ്ഫക്റ്റ് മനോഹരമായിരുന്നേനെ!!!(താങ്കളുടേതല്ല, ശലഭത്തിന്റെ).ക്യാമറ ഒന്നാംതരം...ആരാ ഗള്‍ഫില്‍ ഉള്ളത്?

അനൂപ്‌ കോതനല്ലൂര്‍ April 11, 2010 12:02 AM  

നല്ല ചിത്രം

mini//മിനി April 11, 2010 7:34 AM  

poor-me/പാവം ഞാൻ,
ഇത് ഒരു സാധാ നാടൻ ഡിജിറ്റൽ ക്യാമറ കൊണ്ട് എടുത്തതാ (സോണി).(കണ്ണൂരിൽ നിന്ന് റൊക്കം പണം കൊടുത്തു വാങ്ങിയത്) വീടിന്റെ ടെറസ്സിൽ കയറിയപ്പോൾ മാവിലിരിക്കുന്ന പൂമ്പാറ്റയെ തൊട്ടടുത്ത് ഇരുന്ന് എടുത്തതാണ്. നാല് ഫോട്ടോ എടുത്തതിൽ നല്ലത് നോക്കി പോസ്റ്റിയതാണ്. ഗൾഫിൽ ഒരുത്തി ഉണ്ട്(മകൾ, കൂടെ ഭർത്താവും). എന്നാൽ ക്യാമറ കൊണ്ടുവന്നത് തിരിച്ചുകൊണ്ടുപോയി. വാല് ശരിയാക്കാൻ അടുത്ത തവണ ശലഭത്തെ കാണുമ്പോൾ പറയാം. നന്ദി.
.. ടെറസ്സിൽ മൊത്തം പച്ചക്കറി കൃഷിയുണ്ട്.

അനൂപ് കോതനെല്ലൂർ,
അഭിപ്രായം പറഞ്ഞതിനു നന്ദി.

Smija April 11, 2010 5:54 PM  

super shot

വീ കെ April 12, 2010 12:46 AM  

ഹൂം...
ചിത്രശലഭത്തിനു വരെ വാലു വക്കുന്ന കാലം...!!
കലികാലം....!! കലികാലം....!!!

Rishi April 13, 2010 10:32 AM  

Nice shot Mini chechi.

mini//മിനി April 16, 2010 7:06 AM  

Smija-,
അഭിപ്രായം പറഞ്ഞതിനു നന്ദി.
വീ കെ-,
മനുഷ്യന് മാത്രമേ ഒരു വാലിന്റെ കുറവുള്ളു. അഭിപ്രായം പറഞ്ഞതിനു നന്ദി.
Rishi-,
അഭിപ്രായം പറഞ്ഞതിനു നന്ദി.

aathman / ആത്മന്‍ April 16, 2010 7:46 AM  

കൊള്ളാം ഉഷാറായി...

അപ്പു April 16, 2010 3:47 PM  

നല്ല ചിത്രം. വാലുള്ള ശലഭത്തെ ആദ്യമായി കാണുകയാണ്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP