കുട്ടിക്കാലത്ത് കാടുകളിലും കാവുകളിലും ചുറ്റിനടക്കുമ്പോൾ തലക്കു മുകളിൽ നോക്കിയാൽ മാമ്പഴത്തോടൊപ്പം കാട്ടുമരങ്ങളിൽ കാണപ്പെടുന്ന ഒരു അപൂർവ്വ ദൃശ്യം-
കൊട്ടക്ക
ഇതിനുള്ളിലെ കറുത്ത വിത്തുകൾ പച്ചയായും വറുത്തും തോട്‌പൊളിച്ച് തിന്നാൻ നമ്മൾ കുട്ടികൾ തമ്മിൽ മത്സരിച്ചിരുന്നു.
23 comments:
ചിത്രത്തിനുതകുന്ന നല്ല തലക്കെട്ട് .......
nannayi!
നല്ല തെളിച്ചമുള്ള പടം
നല്ല ഫോട്ടോ നല്ല ക്ലാരിറ്റി, ഒന്നു പഠിപ്പിച്ചു തരൂ, ഇത്ര വീതിയില്‍ ഈ സൈറ്റ് സെറ്റ് ചെയ്യുന്നത്.... ഞാനും ഫോട്ടോഗ്രാഫി എന്നു പറഞ്ഞു,ക്യാമറയും തൂക്കി നടക്കുന്ന സ്ത്രീഗണത്തില്‍ പെടുത്താം.
ഓര്‍മ്മകള്‍ വളരെ തെളിച്ചത്തോടെ....
മിഴിവുറ്റൊരു ചിത്രം.., വെൽഡൺ
nannaayiTTunt.
ഓര്‍മ്മച്ചെപ്പ് തുറന്നു..!! nice work.
good photo!ഇത് ആദ്യം കാണുകയാ. പിന്നെ ഇതേ പേരില്‍ ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു 5 വര്‍ഷം മുമ്പ്. പക്ഷേ അത് ഒരു വ്യക്തിയെക്കുറിച്ചായിരുന്നുവെന്നു മാത്രം.
ഞാനിത് കണ്ടിട്ടേയില്ല,
പടം കൊള്ളാം
ഞങ്ങളുടെ ഇവിടെ കൊട്ടക്കാ വേറെയാ... ഇതിനെ തൊണ്ടിപ്പഴം എന്നാ വിളിക്കുന്നെ... :-)
ഓര്‍മ്മകള്‍... ചിത്രം നന്നായി...
തലക്കെട്ടും ചിത്രവും സൂപ്പര്‍...
നന്നായിരിക്കുന്നു.
Very Nice picture and nalla oormmapedutthal..good keep going
Super.........nice!
ഇതു തൊണ്ടിപ്പഴമല്ല പ്രശാന്തെ...ഇതു കൊട്ടക്കാ തന്നെയാ ..മാത്രമല്ല ഇതിനെ ഞങ്ങൾ തേമ്പൂന്നിക്കായ എന്നും വിളിക്കാറുണ്ട് എന്നാ എന്റെ ഓർമ്മ
ഹൊ... കൊതിപ്പിച്ചു!
കൊള്ളാം നന്നായിട്ടുണ്ടു്...
ഈ രഹസ്യമായിരുന്നോ ഇത്രയും കാലം ഒളിപ്പിച്ചുവച്ചിരുന്നതു്..?
കൊള്ളാം
എന്റെ ഓർമ്മച്ചെപ്പ് തുറന്നതിൽ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഓർമ്മയിലേക്ക് പോയി.... Thankss
ഓർമ്മയിലേക്ക് പോയി.... Thankss
Post a Comment