6/11/10

മഴ പെയ്തപ്പോൾ കുമിളുകൾ വരവായി

ഇടിയും മഴയും വന്നപ്പോൾ തൊടിയിൽ കുമിളുകൾ
കാണാൻ നല്ല ഭംഗിയുള്ള കുമിളുകൾ
ഭംഗിയുണ്ടെങ്കിലും തിന്നാൻ ധൈര്യം പോര.

25 comments:

Wash'Allan JK | വഷളന്‍ ജേക്കെ June 11, 2010 6:47 AM  

എന്ത് നല്ല കോണ്ട്രാസ്റ്റ്... വെള്ള നിറം അസ്സലായി എടുത്തു കാണുന്നുണ്ട്.

മൂന്നാമത്തെ പടം കണ്ടിട്ട് ദോശ ചുട്ടു വച്ചത് പോലെ

prasanth.s June 11, 2010 8:30 AM  

തുലാമഴേടെ ഇടികേട്ട് പൊന്തണ്ട കുമിളാണ്...

അഭി June 11, 2010 9:00 AM  

ആഹാ നല്ല ഭംഗിയുണ്ട് കാണാന്‍

കൂതറHashimܓ June 11, 2010 1:02 PM  

നല്ല പടം.
കൂണ്‍ എന്നല്ലേ പറയാ??

ബിജുകുമാര്‍ alakode June 11, 2010 1:33 PM  

മഴക്കാലമായാല്‍ ഞങ്ങള്‍ എന്നു പറമ്പാകെ തിരയും, കൂണ്‍ വല്ലതും കിട്ടുമോ എന്ന്. പാവക്കൂണ്‍ , പെരും കൂണ്‍ എന്നിവയാണ് ഭക്ഷ്യയോഗ്യം. ഈ ചിത്രത്തിലുള്ളവ തിന്നാന്‍ പറ്റില്ല. പാവക്കൂണ്‍ ഒറ്റയ്ക്കാണു കാണുക. എന്നാല്‍ പെരുംകൂണ്‍ ഒരു പറ്റമായിട്ടാണ് കിട്ടുക. ചിലപ്പോള്‍ കൊട്ടക്കണക്കു കിട്ടും. മിക്കവാറും മിഥുനം കര്‍ക്കിടക മാസങ്ങളിലാണ് പെരുംകൂണ്‍ കിട്ടുക. പാവക്കൂണ്‍ ഏതു മഴക്കാലത്തും കിട്ടും. ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഓര്‍ത്തുപോയതാണ്. ചിത്രങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

Faisal Alimuth June 11, 2010 2:50 PM  

ഇനിയും മരിക്കാത്ത ഭൂമി..!!
മഴ തോര്‍ന്ന പുലരിയിലെ മനോഹര കാഴ്ച..!!

mini//മിനി June 11, 2010 7:25 PM  

വഷളൻ|vasahalan-,
അഭിപ്രായത്തിനു നന്ദി.
prasanth.s-,
ഏതാനും ദിവസം മുൻപ് നല്ല മഴയും ഇടിയും ഉണ്ടായിരുന്നു. അഭിപ്രായത്തിനു നന്ദി.
അഭി-,
അഭിപ്രായത്തിനു നന്ദി.
കൂതറHashim-,
ഇവിടെ നാട്ടിൻപുറത്തുകാർ കുമിൾ എന്നാണ് പറയുന്നത്. അഭിപ്രായത്തിനു നന്ദി.
ബിജുകുമാർ-,
അപൂർവ്വമായി ഇപ്പോഴും കൂണുകൾ കാണും. എന്നാൽ അവയൊന്നും ഭക്ഷിക്കാറില്ല. വിഷക്കൂൺ ആയിരിക്കുമോ എന്ന് പേടിയാ, പിന്നെ കൂൺകൃഷി ചെയ്തത് വാങ്ങാറുണ്ട്. അഭിപ്രായത്തിനു നന്ദി.
A.FAISAL-,
അഭിപ്രായത്തിനു നന്ദി.

അപർണ June 11, 2010 7:47 PM  

കൊള്ളാം ..നല്ല ചിത്രം ... :)

അപർണ June 11, 2010 7:48 PM  
This comment has been removed by the author.
jayanEvoor June 11, 2010 8:35 PM  

ആഹഹ!!
സ്വയമ്പൻ പടങ്ങൾ!

Unknown June 11, 2010 9:20 PM  

മനോഹര കാഴ്ച.
നല്ല പടം.

ഒഴാക്കന്‍. June 11, 2010 9:33 PM  

കൂണ്‍

മൻസൂർ അബ്ദു ചെറുവാടി June 12, 2010 3:04 AM  

എന്നാ രുചിയായിരിക്കും

നനവ് June 12, 2010 7:04 AM  

മിനിടീച്ചറേ,നല്ല ഭംഗിയുണ്ട്...

Sabu Hariharan June 12, 2010 10:08 AM  

പ്രകൃതിയിലെ ഇഡ്ഢലികൾ :)

Unknown June 12, 2010 12:40 PM  

പൊന്തട്ടങ്ങനെ പൊന്തട്ടെ

Naushu June 12, 2010 1:55 PM  

കാണാന്‍ നല്ല ഭംഗിയുണ്ട്...

Sarin June 12, 2010 2:44 PM  

nannayitundu...

Pottichiri Paramu June 12, 2010 7:38 PM  

ഈ കൂണുള്ളിടത്തു പാമ്പ് വരും എന്നു കേട്ടിട്ടുണ്ട്, സത്യാണോ..?

Dethan Punalur June 12, 2010 8:24 PM  

കൊള്ളാം നന്നായിട്ടുണ്ടു്‌...

ഇതിപ്പോൾ വയലുകൾ നിരത്തി കോൺക്രീറ്റ് വീടുകൾ മുളച്ചു വരുന്നതുപോലെയാണല്ലോ ഒരു മഴയ്ക്ക് കൂണുകൾ പൊന്തിവന്നിരിക്കുന്നതു്‌ ? (മുമ്പ് ഈ പ്രസ്താവന തിരിച്ചായിരുന്നു പറയാറ്..)

Unknown June 13, 2010 4:10 PM  

കൊള്ളാം... നന്നായിരിക്കുന്നു...

Mohanam June 13, 2010 11:44 PM  

കൊള്ളാം,

ഇതു തിന്നാല്‍ പടമായതു തന്നെ

Thamburu ..... June 14, 2010 3:57 PM  

അയ്യോ ഇതു തിന്നാന്‍ കൊള്ളിലാത്ത കൂണ്‍ ആണ് കേട്ടോ

സുമേഷ് | Sumesh Menon June 14, 2010 8:12 PM  

നന്നായിട്ടുണ്ട് കൂണ്‍ പടങ്ങള്‍...

mini//മിനി June 16, 2010 6:44 AM  

എന്റെ ‘ടെറസ്സിൽ ഞാൻ കൃഷി ചെയ്യാതെ എന്റെ അനുവാദം ചോദിക്കാതെ പച്ചക്കറി വിളവെടുപ്പിനു ശേഷം വളർന്ന’ കൂൺ കണ്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
അപർണ്ണ-, jayanEvoor-, ടോംസ് കോനുമഠം-, ഒഴാക്കൻ-, കുമാരൻ|kumaran-, ചെറുവാടി-, നനവ്-, Sabu M H-, നാടകക്കാരൻ-, Naushu-, Sarin-, Pottichiri Paramu-, Dethan Punalur-, Jimmy-, മോഹനം-, Thampuru...Thampuratti-, സുമേഷ്|Sumesh Menon-,
അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒന്നുകൂടി നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP