11/19/10

ഞാനും വരുന്നു,

“രാവിലെ മുതൽ പഞ്ചാരയടി തുടങ്ങിയിട്ട് കോറെ നേരമായി; ഇനിയങ്ങനെ വിടില്ല, ഞാനും വരുന്നു”
“നീയും കയറി വാ”
“അയ്യോ എന്നെയൊന്നു പിടിച്ചേ; ഞാനിപ്പം വീഴും”

15 comments:

Jidhu Jose November 19, 2010 9:33 AM  

WoW.......enikku peruth ishttayi

അനൂപ്‌ .ടി.എം. November 19, 2010 10:36 AM  

കൊള്ളാലോ..!!

മോഹനം November 19, 2010 10:43 AM  

സംഗതി കൊള്ളാലോ...:-)

റിയാസ് (മിഴിനീര്‍ത്തുള്ളി) November 19, 2010 11:56 AM  

പ്ലീസ്സ് ഒരു കൈ കൊടുത്ത് സഹായിക്കൂ...
നന്നായിരിക്കുന്നു

ചെകുത്താന്‍ November 19, 2010 1:22 PM  

പിടച്ച് ചട്ടിയിലിട്ട് വറത്തേര് മിനിയേ ... എന്തിനാ വെറുതെ വളര്‍ത്തിയിട്ട് ....

mini//മിനി November 20, 2010 7:45 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

jayanEvoor November 20, 2010 9:49 AM  

അതെ.
ചെകുത്താൻ പറഞ്ഞതാ ശരി!

വെറുതെ പേരുദോഷം കേൾപ്പിക്കുന്നതിനു മുൻപ്....!!!

ഭൂതത്താന്‍ November 20, 2010 5:43 PM  

ദ്വി ഭാര്യന്‍ ആയ പൂവന്‍ ആണല്ലോ ടീച്ചറെ ....

റ്റോംസ് കോനുമഠം November 21, 2010 4:13 AM  

ടീച്ചറെ,
കൊള്ളാം

mini//മിനി November 21, 2010 7:48 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ആ പൂവൻ തന്നെയാണ് ഈ പൂവൻ, അവൻ കാലുമാറിയതാ,
ഇവിടെ വന്നാൽ
അവനെ കാണാം.

MyDreams November 21, 2010 3:08 PM  

കോഴി പോര് അല്ലെ

mini//മിനി November 23, 2010 6:43 AM  

കമന്റ് എഴുതി സഹായിച്ച എല്ലാവർക്കും നന്ദി.

Sapna Anu B.George November 24, 2010 10:30 AM  

നന്നായിരിക്കുന്നു മിനി, ഇത്ര വലുതായി ഇതെങ്ങനെ പോസ്റ്റുന്നു???

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage November 24, 2010 5:59 PM  

"നന്നായിരിക്കുന്നു മിനി, ഇത്ര വലുതായി ഇതെങ്ങനെ പോസ്റ്റുന്നു???"

See here

ഇ.എ.സജിം തട്ടത്തുമല November 24, 2010 9:22 PM  

കൊള്ളാം: നല്ലപടം!

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP