11/23/10

കൂടണയും മുൻപ്

നീർക്കാക്ക

12 comments:

Manoj മനോജ് November 23, 2010 8:20 AM  

തൊട്ടടുത്ത് :)

റ്റോംസ് കോനുമഠം November 23, 2010 10:43 AM  

ഇനി കുടുമ്മത്തെക്കു പോകാം

റിയാസ് (മിഴിനീര്‍ത്തുള്ളി) November 23, 2010 11:54 AM  

കൊള്ളാം

faisu madeena November 23, 2010 12:49 PM  

ആരെയോ കാത്തിരിക്കുന്നു

ശ്രീനാഥന്‍ November 23, 2010 3:08 PM  

നല്ല ചിത്രം!

Renjith November 23, 2010 3:18 PM  

ഇത് എവിടെ നിന്ന് എടുത്തു ടീച്ചര്‍

നന്നായിട്ടുണ്ട്

mini//മിനി November 23, 2010 8:31 PM  

കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രത്തിന്റെ മുന്നിലുള്ള പുഴയിൽ നോക്കുമ്പോഴാണ് നീർക്കാക്കയെ കണ്ടത്,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

haina November 23, 2010 11:29 PM  

നീർ കാക്ക

ഭൂതത്താന്‍ November 24, 2010 11:18 AM  

kollaam

G.manu November 24, 2010 11:29 AM  

good

കുമാരന്‍ | kumaran November 24, 2010 4:52 PM  

കാക്കയും നീര്‍ക്കാക്കയും തമ്മിലെന്താ വ്യത്യാസം.

mini//മിനി November 25, 2010 6:46 AM  

നീർക്കാക്കകൾ നീന്തുമ്പോൾ തലയും കഴുത്തും മുകളിൽ കാണും. വെള്ളത്തിനടിയിൽ മുങ്ങി മത്സ്യങ്ങളെ പിടിച്ച് തിന്നശേഷം വെള്ളത്തിൽ പൊങ്ങിനിൽക്കുന്ന മരക്കുറ്റിയിൽ നീർക്കാക്കകൾ സാധാരണ ചിറകു വിടർത്തിയായിരിക്കും ഇരിക്കുന്നത്. ചിറകിന് എണ്ണമയം ഇല്ലാത്തതിനാൽ ഇടയ്ക്കിടെ ഉണക്കണം. ഇത് വൈകുന്നേരമായതിനാൽ വിശ്രമിക്കുന്നതായിരിക്കണം. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP