5/20/12

ഇരുമെയ്യാണെങ്കിലും ഒരു നിഴലായ്

ഇരുമെയ്യാണെങ്കിലും ഒരു നിഴലായ്, അവർ

4 comments:

Philip Verghese 'Ariel' May 20, 2012 9:32 PM  

ചിത്രം ഇത്ര കൃത്യമായി ഒപ്പിയെടുത്ത
ചിത്രകാരി അഭിനന്ദനം അര്‍ഹിക്കുന്നു.
അനുയോജ്യമായ അടിക്കുറിപ്പ്.
ഇരുമെയ്യാണെങ്കിലും ....
കണ്ണൂരിലെ private bus stand ആണല്ലേ

ഒരു ദുബായിക്കാരന്‍ May 22, 2012 10:23 AM  

Nice shot !

mini//മിനി May 22, 2012 3:48 PM  

ഫോട്ടോ എടുത്തത് കണ്ണൂരിലെ ബസ്‌സ്റ്റാന്റിൽ നിന്നല്ല, തലശ്ശേരിയാണോ കോഴിക്കോട് ആണോ എന്ന് എനിക്കിപ്പോൾ സംശയം. മറ്റുള്ള ഫോട്ടോകൾ കൂടി നോക്കിയിട്ട് ബസ്‌സ്റ്റാന്റ് കണ്ടുപിടിക്കട്ടെ,,
അഭിപ്രായം എഴുതിയ ഏരിയൽ ബ്രദറിനും ദുബായിക്കാരനും നന്ദി.

ശ്രീനാഥന്‍ May 23, 2012 5:38 AM  

നിഴലുകൾ ഒന്നാകുന്നതിന്റെ ചിത്രം നന്നായി

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP