1/9/13

ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും

എന്നെയെന്തിനിങ്ങനെ കഷ്ടപ്പെടുത്തുന്നു?
പൂന്തത്ത

5 comments:

mini//മിനി January 09, 2013 10:28 PM  

അപൂർവ്വമായി കാണപ്പെടുന്ന പൂന്തത്തെയെ കുഞ്ഞായിരിക്കെ കൂട്ടിൽ നിന്ന് പിടിച്ചെടുത്ത് വീട്ടുകാർ ഇരുമ്പ് കൂട്ടിൽ വളർത്തുന്നു.

ajith January 09, 2013 11:29 PM  

ബന്ധനം ബന്ധനം തന്നെ പാരില്‍

വീ കെ January 10, 2013 10:41 PM  

ഭംഗിയുള്ളതെന്തും സ്വന്തമാക്കുകയെന്നതാണല്ലൊ മനുഷ്യന്റെ സ്വഭാവം.....!

വീ കെ January 10, 2013 10:41 PM  
This comment has been removed by the author.
mini//മിനി January 13, 2013 6:46 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP