1/27/13

സിമട്രി

ഇരുവശത്തേക്കും വിടർന്ന മഞ്ഞപാർവ്വതി പൂക്കൾ 

8 comments:

Philip Verghese 'Ariel' January 28, 2013 12:09 AM  

ടീച്ചര്‍ നല്ല ചിത്രം പക്ഷെ തലവാചകത്തിന്റെ അര്‍ത്ഥം പിടികിട്ടിയില്ല do you mean cemetery?
if so what is the relationship with this flower? സെമിത്തേരിയില്‍ വളരുന്ന പുഷ്പം എന്നാണോ?
കുഞ്ഞു വാവയെ ഉറക്കി ക്കിടത്തി രാത്രിയില്‍ പോയി എടുത്ത ചിത്രം അല്ലെ!!!
ഗുഡ് നൈറ്റ്‌

ajith January 28, 2013 1:18 AM  

Symmetry യാണ് ഏരിയല്‍ ഫിലിപ്പ്

Philip Verghese 'Ariel' January 28, 2013 7:47 AM  

Thank you Boss, Now I got it, But, double m means ഇന്‍ മലയാളം 'മ്മ' റൈറ്റ്?
Have a good day.
Keep inform.
Passport size photo comment marupadi udane undaakum :-)

Unknown January 28, 2013 1:16 PM  

So nice!

വീകെ January 28, 2013 3:51 PM  

kollaaam...

mini//മിനി January 29, 2013 6:27 PM  

സുഹൃത്തുക്കളെ-, Symmetry എന്ന വാക്കാണ് ഇവിടെ പ്രയോഗിച്ചത്. മലയാളത്തിൽ ‘സമമിതി‘ എന്ന് പറയും, അതാണ് സിമട്രി. വിക്കിയിൽ പോയി പഠിച്ചതാണ്. ഏറിയൽ സാർ,, സെമിത്തേരിയുടെ നല്ലൊരു ഫോട്ടോ എന്റെ കൈയിൽ ഉണ്ട്. ഒരു പള്ളിയുടെ ഫോട്ടൊ മൊത്തമായി എടുത്തശേഷം (അകവും പുറവും} തൊട്ടടുത്തുള്ള സെമിത്തേരിയും ക്യാമറയിലാക്കി. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Philip Verghese 'Ariel' January 30, 2013 12:10 AM  

:-)

mini//മിനി February 09, 2013 8:00 PM  

അഭിപ്രായം എഴിതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP