1/13/13

അശോകമരത്തിൽ ഉറങ്ങുന്നവൾ

അശോക മരത്തിൽ ഉറങ്ങുന്ന ബുൾബുൾ,, 

12 comments:

mini//മിനി January 13, 2013 1:15 PM  

വീട്ടിനു മുന്നിലെ(നേരെ മുന്നിലല്ല) അശോക മരത്തിലാണ് ഒരു രാത്രി ബുൾബുളിനെ കണ്ടത്. ഇരുട്ടത്ത് ഫോട്ടോ എടുക്കുമ്പോൾ ഒട്ടും അനങ്ങിയില്ല. എന്നാൽ പിറ്റേന്ന് മുതൽ ബുൾബുൾ അവിടെ ഉറങ്ങാൻ വന്നില്ല.
വീടിനു സമീപത്തെ മരങ്ങളിൽ ഉറങ്ങുന്ന പക്ഷികൾ ഉണ്ടെങ്കിലും പലപ്പോഴും അവ നമ്മുടെ ശ്രദ്ധയിൽ പെടാറില്ല.

ente lokam January 13, 2013 1:49 PM  

Beautiful.....

Sureshkumar Punjhayil January 13, 2013 3:59 PM  

Manoharam, Chechy...! Ashamsakal...!!!

Leela M January 13, 2013 8:43 PM  

soooooooooooopper

Echmukutty January 13, 2013 10:11 PM  

ഉഷാറായിട്ടുണ്ട് ഫോട്ടൊ....

ajith January 13, 2013 10:21 PM  

ഡോണ്ട് ഡിസ്റ്റര്‍ബ്

P V Ariel January 14, 2013 7:21 AM  

Yes, as Ajith Bhai said, Please don't disturb her.
Have a good day/

Vinodkumar Thallasseri January 14, 2013 2:29 PM  

good.

അനൂപ്‌ കോതനല്ലൂര്‍ January 15, 2013 11:14 PM  

Kidilan

kochumol(കുങ്കുമം) January 17, 2013 5:37 PM  

നന്നായിട്ടുണ്ട് ..!

വീ കെ January 17, 2013 11:13 PM  

അതുങ്ങ്ളെ നേരെ ചൊവ്വെ ഒന്നുറങ്ങാൻ പോലും സമ്മതിക്കില്ലാല്ലെ...?

mini//മിനി January 27, 2013 11:30 PM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP