8/8/09

59. ഇനിയും പോരട്ടെ, പഴയ പത്രക്കെട്ടുകള്‍

വാര്‍ത്തകളെല്ലാം വായിച്ചു കഴിഞ്ഞവയാ, എനിക്കു കീറിക്കളയാന്‍ പ്രത്യേകം എടുത്തുവെച്ചിട്ടുണ്ട്.

12 comments:

അരുണ്‍ കായംകുളം August 09, 2009 5:47 PM  

ഫോട്ടോയും കൊള്ളാം, അടിക്കുറിപ്പും കൊള്ളാം
സിംഹാസനത്തിലിരിക്കുന്ന പോലെയാണെല്ലോ മോളൂടെ ഭാവം?
:)

അനിൽ@ബ്ലൊഗ് August 09, 2009 7:04 PM  

അയ്യോ !
ഉരുണ്ടു താഴെ വീഴാതെ നോക്കണെ.
:)

കുമാരന്‍ | kumaran August 09, 2009 7:35 PM  

കുറച്ച് ഞാൻ വേണേൽ തരാം.

അനൂപ്‌ കോതനല്ലൂര്‍ August 09, 2009 11:29 PM  

നന്നായിരിക്കുന്നു അടികുറിപ്പാ ഏറെ ഇഷ്ടപെട്ടത്

മോഹനം August 09, 2009 11:36 PM  
This comment has been removed by the author.
മോഹനം August 09, 2009 11:36 PM  

എന്റെ അനുവാദമില്ലാതെ ആരാ ഇത്‌ തൂക്കി വില്‍ക്കുന്നത്‌ എന്നൊന്നു കാണട്ടെ....ഹും.

..::വഴിപോക്കന്‍[Vazhipokkan] August 10, 2009 1:45 PM  

"മനോരമയെ ഒതുക്കി..ഹും..ഇനി അതുകൂടി.."

മണ്ട‍ന്‍ കുഞ്ച‌ു August 11, 2009 12:13 AM  

ആരാണ്ട‍ാ ഇനി എന്നോട് കളിക്കാന്‍.....
ലോകം ഇപ്പൊ എന്‍റെ കാല്‍ചുവട്ടില്‍....

mini//മിനി August 11, 2009 3:42 PM  

അരുണ്‍ കായം‌കുളം (...
അനില്‍@ബ്ലോഗ് (...
കുമാരന്‍|kumaaran (...
അനൂപ് കോതനല്ലൂര്‍ (...
മോഹനം (...
വഴിപോക്കന്‍[Vazhipokkan] (...
മണ്ടന്‍ കുഞ്ചു (...

ചിത്രത്തിനെ പറ്റിയും അടിക്കുറിപ്പിനെ പറ്റിയും അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.

മലയാ‍ളി August 11, 2009 9:45 PM  

നന്ന്!

mini//മിനി August 16, 2009 4:01 PM  

മലയാളി (...

അഭിപ്രായത്തിന് നന്ദി.

Presanth August 25, 2009 6:16 PM  

kollalo..molude bhavam...

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP