8/23/09

63. ഇത്രയും മൂര്‍ച്ച മതിയോ?


മുള്ളുകള്‍ എത്ര മൂര്‍ച്ചവരുത്തിയിട്ടും ഈ മനുഷ്യരില്‍ നിന്ന്
ഒരു രക്ഷയുമില്ല.

22 comments:

ഷിജു | the-friend August 23, 2009 5:00 PM  

എന്തു ചെടിയാ ഇത്????

നിരക്ഷരന്‍ August 23, 2009 5:32 PM  

തല്‍ക്കാലം മതിയാവും.. :)

കുമാരന്‍ | kumaran August 23, 2009 5:45 PM  

കൊള്ളാം. പടവും അടീക്കുറിപ്പും.

ചാണക്യന്‍ August 23, 2009 7:39 PM  

മുള്ള് ചിത്രം നന്നായി....

lakshmy August 23, 2009 7:40 PM  

പോരാ...
അത്രയും ചന്തം നിൻ പൂവുകൾക്കുണ്ടെങ്കിൽ :)

chithrakaran August 23, 2009 9:16 PM  

മുള്ളു കൂടുന്തോറും മുള്ളിന്റെ അവാശ്യത്തിനായി മനുഷ്യന്‍ കൂടുതല്‍ ശല്യം ചെയ്യും ! മുള്ളു കൃഷിക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ രക്ഷപ്പെട്ടു.
അടിമയാണെങ്കിലും ജീവിച്ചുപോകാം !

പാവപ്പെട്ടവന്‍ August 23, 2009 9:42 PM  

നല്ല മുര്‍ച്ചയുള്ള മുള്ളുകള്‍

രഞ്ജിത്‌ വിശ്വം I ranjith viswam August 23, 2009 9:48 PM  

മുള്ളുകളുടെ മൂര്‍ച്ചയില്‍ മാത്രമല്ല അതു എങ്ങിനെ ഉപയോഗിക്കുന്നു എന്നതില്‍ കൂടിയാണ് കാര്യം..അതിനാല്‍ കൂര്ത്ത മുള്ളുകളുമായി ജാഗ്രതയോടെയിരിക്കൂ..ഏതു മനുഷ്യനും തോറ്റോടും

Sureshkumar Punjhayil August 23, 2009 11:51 PM  

Ee mullukalekkal ippol manushyarkkalle moorchayullathu...!

കുക്കു.. August 24, 2009 10:54 AM  

മതി എന്നാ തോന്നുന്നേ...
:)

MUMBAI_MALAYLEE August 24, 2009 12:17 PM  

ചിത്രം നന്നായി....

മോഹനം August 24, 2009 8:00 PM  

നന്നായിട്ടുണ്ട്‌

mini//മിനി August 25, 2009 3:29 PM  

മുള്ളില്‍ വിരിഞ്ഞ പൂക്കള്‍ അടുത്ത ഫോട്ടൊയില്‍ കാണിക്കാം.
അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
ഷിജു (...
നിരക്ഷരന്‍ (...
കുമാരന്‍ (...
ചാണക്ക്യന്‍ (...
lakshmy (...
chithrakaaran (...
പാവപ്പെട്ടവന്‍ (...
രഞ്ചിത് വിശ്വം (...
sureshkumar punchayil (...
കൂക്കു (...
MUMBAY MALAYLEE (...
മോഹനം (...
എല്ലാവര്‍ക്കും പ്രത്യേകം നന്ദി പറയുന്നു.

കുറുപ്പിന്‍റെ കണക്കു പുസ്തകം August 25, 2009 4:40 PM  

മിനി ചേച്ചിയെ ചിത്രവും അടികുറിപ്പും കലക്കി

ബിനോയ്//Binoy August 25, 2009 5:42 PM  

ഹ ഹ മുന്തിയ ഇനം സൗന്ദര്യാരാധകരെ നേരിടണമെങ്കില്‍ വിഷം പേറുന്ന മുള്ളുകള്‍ തന്നെ വേണം :)

Presanth August 25, 2009 6:03 PM  

ee chedi aamazom vanantharangalile apoorva chediyano ? atho..chakkarakallil matram kanunnaa..........(just for joke) OK..NICE PICTURE

നമ്മു‌ടെലോകം August 25, 2009 7:31 PM  

മതി മതി...................

കൂട്ടുകാരന്‍ August 25, 2009 10:40 PM  

ടീച്ചറെ, നല്ല ചിത്രം.ഇവനെങ്ങാനും കാലില്‍ കയറിയാല്‍......

Thaikaden August 26, 2009 4:14 PM  

Ithu mathi, alle.....

അപ്പു August 27, 2009 4:10 PM  

അതെയതെ.

mini//മിനി August 27, 2009 6:55 PM  

മുള്ളുകള്‍ കൊണ്ട് മുറിയാതെ അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി.
കുറുപ്പിന്റെ കണക്ക് പുസ്തകം (..,

ബിനോയി (...

Prasanth (...

നമ്മുടെ ലോകം (...

കൂട്ടുകാരന്‍ (...

Thaikkadan (...

അപ്പു (...
എല്ലാവര്‍ക്കും നന്ദി. മുള്ളില്‍ വിരിഞ്ഞ പൂവിന്റെ ചിത്രം ഓണത്തിനു ശേഷം പ്രതീക്ഷിക്കാം.

mini//മിനി August 31, 2009 10:24 PM  

മൂര്‍ച്ചയുള്ള മുള്ളുകള്‍ ചടിച്ചട്ടിയില്‍ വളരുന്ന ഭംഗിയുള്ള, അനേകം നിറത്തില്‍ പൂക്കളുള്ള, യൂഫോര്‍ബിയ ചെടിയുടെതാണ്. പൂവിന്റെ ചിത്രം അടുത്തുതന്നെ പോസ്റ്റ് ചെയ്യുന്നുണ്ട്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP