കനകാംബരം, തമിഴ് തരുണീമണികള്‍ മുടിയില്‍ ചൂടാന്‍ ഇഷ്ടപ്പെടുന്ന പൂവ്. ഇത് മഞ്ഞനിറമുള്ള പൂവാണ്, സാധാരണ ഓറഞ്ച് പൂവാണ് കാണുക പതിവ്. കമന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി. കുമാരന്‍ അനില്‍@ബ്ലോഗ് അരുണ്‍കായംകുളം മോഹനം വേദവ്യാസന്‍ എല്ലാവര്‍ക്കും നന്ദി.
ഇവളുടെ പേരാണല്ലേ കനകാംബരം..!! തൊടിയില്‍ പണ്ട് അനിയത്തി നട്ടിരുന്നു..! സ്കൂളീ പോകുമ്പള് മുടീ ചൂടാന്‍..! നന്ദി ചേച്ചീ...നല്ല ഫോട്ടം..! ഇതുപോലെ നാട്ടുമ്പുറത്തെ പൂക്കള്‍ ഇനിയും പോസ്റ്റണേ...!!
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
7 comments:
രസായിട്ടുണ്ട്. പടവും, കവിതയും..
ആഹാ !!
ഇതെന്ത് പൂവാ?
കൊള്ളാം
ഊതിക്കാച്ചിയ പൊന്ന് :)
കനകാംബരം, തമിഴ് തരുണീമണികള്‍ മുടിയില്‍ ചൂടാന്‍ ഇഷ്ടപ്പെടുന്ന പൂവ്. ഇത് മഞ്ഞനിറമുള്ള പൂവാണ്, സാധാരണ ഓറഞ്ച് പൂവാണ് കാണുക പതിവ്.
കമന്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി.
കുമാരന്‍
അനില്‍@ബ്ലോഗ്
അരുണ്‍കായംകുളം
മോഹനം
വേദവ്യാസന്‍
എല്ലാവര്‍ക്കും നന്ദി.
malayalikal pothuve mulla poo choodunnavaranu..annal tamizh tarunikal kanakambharavum......anthenkilum pratykam itihyam undo ithinu
ഇവളുടെ പേരാണല്ലേ കനകാംബരം..!! തൊടിയില്‍ പണ്ട് അനിയത്തി നട്ടിരുന്നു..! സ്കൂളീ പോകുമ്പള് മുടീ ചൂടാന്‍..! നന്ദി ചേച്ചീ...നല്ല ഫോട്ടം..! ഇതുപോലെ നാട്ടുമ്പുറത്തെ പൂക്കള്‍ ഇനിയും പോസ്റ്റണേ...!!
Post a Comment