5/15/11

വേണമെങ്കിൽ ചക്ക ,,,,, ??? Jack Fruit

ചക്കകൾക്ക് നല്ലകാലം വരുന്നേ,,,

5 comments:

mini//മിനി May 15, 2011 7:46 AM  

മാങ്ങ നോക്കി കൊതിപിടിച്ചവർക്ക് മുന്നിൽ ചക്കയുമായി വരുന്നു,,,

Anya May 15, 2011 9:15 PM  

Never seen before
I wish I could tast it ;-)

Nice photo !!!

Hugs from us all :))

ശ്രീനാഥന്‍ May 16, 2011 7:22 AM  

കണ്ണു വെച്ചാലോ എന്ന് ആലോചിക്കുകയാണ്

നനവ് May 19, 2011 7:20 PM  

ഈ വർഷം പ്ലാവുകൾ നന്നായി കായ്ച്ചിട്ടുണ്ട്..മലയാളിയുടെ പോഷകാഹാരക്കുറവ് തീർക്കാൻ, മലയാളിയുടെ പട്ടിണി മാറ്റാൻ, പല വിഭവങ്ങളും ഉണ്ടാക്കി വിറ്റ് അൽ‌പ്പം കാശു സമ്പാദിക്കാൻ. പശുവിന് നല്ല പാലുണ്ടാകാൻ സഹായിക്കുന്ന ഒന്നാംതരം കാലിത്തീറ്റയാകാൻ, ഒന്നാംതരം ജൈവവളമാകാൻ,പ്രകൃതിവാതകമുണ്ടാക്കാൻ....പക്ഷെ, മടിയൻ മലയാളി ചക്കയിൽ മുക്കാൽ പങ്കും വെറുതെ പ്ലാവിൻ ചോട്ടിൽ കളഞ്ഞു...കുറെ കിളികളും അണ്ണാനും വാവലും ഉറുമ്പുമൊക്കെ നന്നായി ആഘോഷിച്ചു ഈ ചക്കക്കാലവും..

mini//മിനി May 20, 2011 6:32 AM  

പ്ലാവും ചക്കയും കുറഞ്ഞുകൊണ്ടിരിക്കയാണ്, എന്റെ ചക്കകൾ നോക്കി കമന്റ് എഴുതിയ എല്ലാവർക്കും നന്ദി.
Thanks to all.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP