5/20/11

ദശാവതാരം,,,show

മത്സ്യം
കൂർമ്മം
വരാഹം
നരസിംഹം
വാമനൻ
പരശുരാമൻ
ശ്രീരാമൻ
ബലരാമൻ
ശ്രീകൃഷ്ണൻ
കൽക്കി

18 comments:

mini//മിനി May 20, 2011 7:03 AM  

നട്ടുച്ചക്ക് അമ്പലത്തിൽ പോയാൽ പിന്നെന്ത് ചെയ്യാനാണ്? അവിടെ തൂണുകളിൽ വിരിഞ്ഞ ശില്പങ്ങളെല്ലാം ക്യാമറയിലാക്കിയപ്പോൾ 10 അവതാരങ്ങളും ഞാൻ സ്വന്തമാക്കി.

K.P.Sukumaran May 20, 2011 8:09 AM  

നന്നായിട്ടുണ്ട്. ഏത് അമ്പലമാണെന്ന് വ്യക്തമാക്കാമായിരുന്നു.

kARNOr(കാര്‍ന്നോര്) May 20, 2011 9:48 AM  

നന്മയെ അവസാനിപ്പിക്കാനും ഒരു അവതാരം - വാമനൻ ?!! (ഈ അവതാരത്തിനു വേറേ എന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ?)

രഘുനാഥന്‍ May 20, 2011 1:30 PM  

സംഭവാമി യുഗേ യുഗേ.......
നല്ല ശില്പങ്ങള്‍ /ഫോട്ടോകള്‍

ദേവാസുരം May 20, 2011 3:17 PM  

Mini Teehare ...

Ithu thaattiyottambalam aano ?

ജനാര്‍ദ്ദനന്‍.സി.എം May 21, 2011 12:18 AM  

എന്റെ രണ്ടാമത്തെ അവതാരം ചിത്രീകരിച്ചത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പിന്നെ കല്‍ക്കിയുടെ കയ്യിലെ വാള്‍ കണ്ടിട്ട് അമ്പലം കണ്ണൂരോ നാദാപുരതേതോ ആണെന്ന് തോന്നുന്നു.

മത്സ്യകൂര്‍മ വരാഹശ്ച
നരസിംഹശ്ച വാമന
രാമേ രാമശ്ച രാമശ്ച
കൃഷ്ണ ഖഡ്ഗീ ജനാര്‍ദ്ദന

വിസര്‍ഗ്ഗം ആവശ്യമായ സ്ഥലത്തെല്ലാം ചേര്‍ക്കണേ

mini//മിനി May 21, 2011 7:14 AM  

‘ദേവാസുരം’ പറഞ്ഞതുപോലെ ഇത് കണ്ണൂർ ജില്ലയിൽ കൂടാളിയിലെ താറ്റിയോട്ട് അമ്പലമാണ്. ഫോട്ടോ പലതും എടുത്തതിൽ ദശാവതാരം മാത്രമായി പോസ്റ്റ് ചെയ്തതാണ്. വീട്ടിൽ‌നിന്നും ഓട്ടോ പിടിച്ച് യാത്ര ചെയ്താൽ 10 മിനിറ്റുകൊണ്ട് എത്താവുന്ന ദൂരമാണെങ്കിലും ഞാൻ ആദ്യമായാണ് അവിടെ പോയത്. അതും ഒരു വിവാഹപാർട്ടിയുടെ ഒപ്പം....
ദൈവം എന്റെ മനസ്സിൽ കുടിയിരിക്കുന്നതുകൊണ്ട് ശ്രീകോവിലിന്റെ ഉള്ളിലുള്ള ആ ചൈതന്യം കാണാൻ ശ്രമിക്കാറില്ല.

mini//മിനി May 21, 2011 7:23 AM  

@കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി-,
താങ്കൾക്ക് പരിചയമുള്ള അമ്പലമാണ്, കൂടാളി താറ്റിയോട്ട് അമ്പലം. അഭിപ്രായം എഴുതിയതിന് നന്ദി.
@kARNOr(കാര്‍ന്നോര്)-,
അക്കാര്യം ചിന്തിച്ചാൽ എല്ലാ അവതാരങ്ങളും കുറ്റവാളികളാണ്.
@രഘുനാഥന്‍-,
@ദേവാസുരം-,
താങ്കൾക്ക് അറിയുന്ന സ്ഥലമാണെന്ന് മനസ്സിലായി. ഇത് താറ്റിയോട്ട് അമ്പലം തന്നെയാണ്.
@ജനാര്‍ദ്ദനന്‍.സി.എം-,
താങ്കളുടെ അവതാരങ്ങൾ അമ്പലത്തിലുള്ളത് പകർത്തിയതാണ്. പിന്നെ കൽക്കിയെ ആദ്യമായാണ് കാണുന്നത്. എല്ലാവരും കണ്ണൂരിൽ തന്നെയാണ്, എങ്കിലും കുഴപ്പക്കാരനല്ല.

Liju Kuriakose May 21, 2011 9:01 AM  

നല്ല ചിത്രങ്ങൾ. ഫേസ് കട്ട് പരിചയമില്ലാത്ത അവതാരങ്ങളെയും ഇനി മുതൽ മനസിലാവും.

ദേവാസുരം May 23, 2011 4:52 PM  

ടീച്ചറേ..

ഞാൻ ചാലോടിനു അടുത്തുള്ള മുട്ടന്നൂർ കാരൻ ആണു.. ബൂലോഗത്തു വച്ചു പരിചയപ്പെട്ടതിൽ സന്തോഷം...

ബിന്ദു കെ പി May 23, 2011 8:26 PM  

മനോഹരമായ ശില്പങ്ങൾ.....

ഷാജി വര്‍ഗീസ്‌ May 24, 2011 4:45 PM  

Good one teacher

ചെറുത്* May 26, 2011 1:57 PM  

എല്ലാരേം കൂടി ഒരുമിച്ച് കാണണത് ആദ്യായാ
നന്നായി

mini//മിനി May 28, 2011 7:46 AM  

ദശാവതാരം കണ്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

prakashettante lokam June 21, 2011 9:29 PM  

hello mini teacher

എന്റെ ഫോട്ടോ ബ്ലോഗിനും ഇത്തരമൊരു ടെമ്പ്ലേറ്റ് ഉണ്ടാക്കിത്തരാമോ?

prakashettante lokam June 21, 2011 9:30 PM  

നല്ല ഫോട്ടോകളും ശില്പങ്ങളും

ശ്രീരാജ്‌ കെ. മേലൂര്‍ August 26, 2012 4:40 PM  

മിനി ചേച്ചീ സൂപ്പര്‍ ..!

ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ ത്തുവാനും പങ്കുവെക്കാനും ആശം സിക്കുന്നു. :)

ശ്രീരാജ്‌ കെ. മേലൂര്‍ August 26, 2012 4:40 PM  

മിനി ചേച്ചീ സൂപ്പര്‍ ..!

ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ ത്തുവാനും പങ്കുവെക്കാനും ആശം സിക്കുന്നു. :)

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP