5/1/11

ഒരു മീറ്റർ ചായ , Tea shop

നേരം പുലർന്നില്ലെ? ഇനി ക്ഷീണം മാറ്റാൻ ഒരു മീറ്റർചായ തയ്യാർ,
അദ്ധ്വാനിക്കുന്ന എല്ലാ തൊഴിലാളികൾക്കും മെയ്ദിന ആശംസകൾ

3 comments:

.. May 01, 2011 6:27 PM  

മെയ് ദിനാശംസകള്‍ എന്റെം വക :)

ഒന്നൊന്നര മീറ്റര്‍ ചായ, കൊള്ളാം :))

ജനാര്‍ദ്ദനന്‍.സി.എം May 01, 2011 6:27 PM  

ഈ ചായ അടിക്കുന്നതിന് ടീച്ചര്‍ നോക്കു കൂലി വാങ്ങിയോ?

രഘുനാഥന്‍ May 02, 2011 4:35 PM  

നോക്കു കൂലിയായി ആ ചായ വാങ്ങി ടീച്ചര്‍ കുടിച്ചുകാണും ഹ ഹ

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP