9/9/11

ഓണം വന്നു, പൂക്കളുമായ്’

ഓണം വന്നേ,,, ഇന്ന് തിരുവോണം,
പൂവും വെളിച്ചവുമായി,,,എല്ലാവർക്കും സ്വാഗതം
പൂവിനുള്ളിൽ ഒരു പൂക്കളം
പൂക്കളം തീർക്കാൻ ഒരു പനിനീർപൂവ്
പൂവിന്റെ ഉള്ളിന്റെ ഉള്ളിൽ കാണാം
പൂക്കളത്തിന് ചാരുതയേകാൻ മുള്ളിൽ വിരിഞ്ഞ തൊട്ടാവാടി പൂവ്
എല്ലാവർക്കും ഓണാശംസകൾ

19 comments:

mini//മിനി September 09, 2011 10:33 AM  

എല്ലാവർക്കും ഓണാശംസകൾ

siva // ശിവ September 09, 2011 11:57 AM  

Happy Onam...

സിദ്ധീക്ക.. September 09, 2011 3:48 PM  

നല്ല പൂക്കളങ്ങള്‍ , ഹൃദ്യമായ ഓണാശംസകള്‍ .

anagha/അനഘ September 09, 2011 3:52 PM  

adipoli photoes.mini chithrasala enna perum ugran.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage September 09, 2011 5:44 PM  

ഏറ്റവും താഴെ ഉള്ള പടത്തിനകത്തെ പടം അതിസുന്ദരം
ഒരു കൈക്കുടന്നയില്‍ ഒരു പ്രാവ്‌ ഇരിക്കുന്നതു പോലെ. അതു യഥാര്‍ത്ഥത്തില്‍ അങ്ങനെ ആണൊ അതൊ artificial ആയി ഉണ്ടാക്കിയതാണൊ?

Naturalfriend September 09, 2011 5:45 PM  

Nallachithrangal.Teacherinum kudumbathinum hridhayam niranga onasamsakal...

Manoraj September 09, 2011 5:58 PM  

ഓണാശംസകള്‍

siya September 09, 2011 7:24 PM  

പൂവിനുള്ളില്‍ പൂക്കളം ....ആ ഫോട്ടോ യും നിറവും എല്ലാം നല്ല ഇഷ്ട്ടായി ..

സ്നേഹം നിറഞ്ഞ ഓണാശംസകള്‍

mini//മിനി September 09, 2011 7:44 PM  

ആദ്യവും അവസാനവും ആയി പോസ്റ്റ് ചെയ്ത ഫോട്ടോകൾ, ഈ ഓണക്കാലത്ത് വിടർന്ന സുഗന്ധമുള്ള ഓർക്കിഡ് പൂവാണ്.
(Dov Orchid)
പൂവിന്റെ ഉള്ളിൽ ഇരിക്കുന്ന പ്രാവിന്റെ ഫോട്ടോ ഒടുവിലത്തെ ചിത്രത്തിൽ ശരിക്കും കാണാം.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
തിരുവോണ ദിന ആശംസകൾ....

കുഞ്ഞൂസ് (Kunjuss) September 09, 2011 9:00 PM  

സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ...

MKERALAM September 09, 2011 11:42 PM  

ഓണാശംകൾ

സ്വന്തം സുഹൃത്ത് September 10, 2011 6:58 AM  

ഹൃദയം നിറഞ്ഞ ഓണസംസകള്‍

ചന്തു നായർ September 10, 2011 11:45 AM  

സ്നേഹം നിറഞ്ഞ ഓണാശംസകൾ..

റഷീദ്‌ കോട്ടപ്പാടം September 10, 2011 3:49 PM  

Wish you all A fantastic Onam!!

മോഹനം September 10, 2011 4:57 PM  

ഓണാശംസകൾ.....

ഓർമ്മകൾ September 10, 2011 6:02 PM  

Onasamsakal.....,

Echmukutty September 11, 2011 7:00 PM  

നല്ല പടങ്ങൾ.
ആ ഡവ് ഓർക്കിഡ് വീട്ടിലുണ്ടോ? കേമമായിട്ടുണ്ട്. ഓണാശംസകൾ....

ശ്രീനാഥന്‍ September 12, 2011 5:07 PM  

വർണ്ണ വൈവിധ്യങ്ങൾ! എന്നും ഓണമായിരിക്കട്ടെ!

mini//മിനി September 13, 2011 3:13 PM  

ഓണാശംസകൾക്ക് നന്ദി,
2, 3, ഫോട്ടോയിലുള്ള പൂക്കൾ ഒഴികെ മറ്റെല്ലാം എന്റെ വീട്ടിലുള്ളവയാണ്. ഡവ് ഓർക്കിഡ് രണ്ടെ ചെടികളിൽ പുഷ്പിച്ച് തീരാറായി.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP