9/1/11

ഓണം വരുന്നേ,,, Chithira flower

അത്തം വന്നു മഴയുമായി,,
ചിത്തിര പെരുമഴയുമായി,,,

6 comments:

Philip Verghese'Ariel' September 01, 2011 6:40 PM  

പുതിയ ഓണക്കാഴ്ചകള് മായി
വീണ്ടും വന്നതില്‍ നന്ദി
ഒരു പൂക്കാലം കൂടി വരവായി

ശ്രീനാഥന്‍ September 02, 2011 5:40 AM  

കാശിത്തുമ്പയാണോ ഈ ചിത്തിരപ്പൂവ്?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage September 02, 2011 1:26 PM  

? ബാള്‍സം അല്ലെ ഇവിടത്തുകാര്‍ ചിരയ്യ ഫൂല്‍ എന്നു വിളിക്കും.

'ചിത്തിരപ്പൂവ്‌' അതിഷ്ടപ്പെട്ടു

കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ നിന്നും ഒരു ചെടി കൊണ്ടുവന്നിരുന്നു. എന്തു ഭംഗിയായി വളര്‍ന്നു പൂത്തു അപ്പോള്‍. ഇപ്പൊഴോ ദാ ഇവിടെ കാണാം പിണക്കമാണെന്ന തോന്നുന്നത്‌

mad|മാഡ്-അക്ഷരക്കോളനി.കോം September 03, 2011 12:47 PM  

നല്ല ചിത്രം ടീച്ചര്‍

mini//മിനി September 09, 2011 3:03 PM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഓണാഘോഷത്തോടൊപ്പം പനിയുടെ ആഘോഷവും വന്നതിനാൽ പൂക്കളം ഇടുന്നതിൽ തടസ്സം വന്നതിൽ ഖേദിക്കുന്നു.

Philip Verghese'Ariel' September 09, 2011 3:13 PM  

വീണ്ടും നന്ദി.
ഇതിനകം പണി പൊറുത്തു ക്ഷേമത്തോടെ ഒരു ആഘോഷം നടത്തിക്കാണുമെന്നു കരുതുന്നു. എല്ലാ ആശംസകളും നേരുന്നു.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP