9/13/11

Kannur cyber meet, 11.9.2011; Photos

1. കണ്ണുരിൽ വെച്ച് 2011 സപ്തമ്പർ 11ന് നടന്ന സൈബർ മീറ്റിൽ പങ്കെടുത്തവരുടെ ഫോട്ടോകൾ. ഒരു നാടൻപാട്ട് വീഡിയോ പിന്നീട് കൂട്ടിച്ചേർക്കും.
2. ആദ്യം രജിസ്ട്രേഷൻ; ബിൻസി, കുമാരൻ എന്നിവർ തിരക്കിലാണ്.
3. മീറ്റിൽ പങ്കെടുക്കാൻ വന്നവർ
4. ബ്ലോഗർമാരാണ് കൂടുതലായി ഉള്ളത്; പതുക്കെ പരിചയപ്പെടാം.
5. കുമാരൻ, ബിജു കൊട്ടില, ഷെറീഫ് കൊട്ടാരക്കര
6. ഷെറീഫ് കൊട്ടാരക്കര മോഡറേറ്റർ, മറ്റുള്ളവർ പരിചയപ്പെടുത്തുന്നു,
7. ഇങ്ങനെ പരിചയപ്പെടുത്തണം,
8. 
9. കെ.പി സുകുമാരൻ അഞ്ചരക്കണ്ടി, പിന്നിൽ ക്യാമറയുമായി ചന്ദ്രേട്ടൻ (സി.എൽ.എസ് ബുക്ക്സ്)
10. പ്രീത,  yemceepee
 11. ദേവൂട്ടി പറയട്ടെ, റാണിപ്രിയ
12. 
13. ശാന്ത കാവുമ്പായി
14.
15. 
16. 
17. 
18. മുക്താർ ഉദരമ്പൊയിൽ
19. 
20. അല്പം മാജിക്ക് കാണിക്കട്ടെ,
21. 
22. 
23. 
24. ലീല എം. ചന്ദ്രൻ, (സി.എൽ.എസ് ബുക്ക്സ്)
25. പുതിയ കവിതകളുമായി 
26. ബിൻസി, നമ്മുടെ സിസ്റ്റം ഓപ്പറേറ്റർ
27.
28. ചിത്രകാരൻ എത്തിപ്പോയ്
29. 
30. 
31. 
32.
33. 
34. ജനാർദ്ദനൻ മാസ്റ്റർ (മാത്സ് ബ്ലോഗ് ടീം)
35. ബിലാത്തിവിശേഷങ്ങളും മാജിക്കുമായി മുരളീമുകുന്ദൻ ബിലാത്തിപ്പട്ടണം.
36. 
37. 
38. 
39. 
40. 
41. സൈബർ സംഘങ്ങളെ കാണാൻ കണ്ണൂരിന്റെ ചരിത്രവിശേഷങ്ങളുമായി, കെ. വി. മനോഹരൻ
42. 
43. ഇതാണ് കണ്ണൂരിന്റെ സ്വന്തം വിധു ചോപ്ര
44. 
45. ഇത് വിക്കിപീഡിയയുടെ സ്വന്തം അനൂപ് നാരായണൻ
46. സൈബർ ലോകത്തെക്കുറിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകുന്നത് ഡി. പ്രദീപ് കുമാർ
47. ഞാനൊന്ന് സ്വയം പരിചയപ്പെടുത്തട്ടെ,, മിനി എന്ന ഞാൻ
48. എല്ലാരും വന്നോ? ഇനിയൊന്നിരിക്കട്ടെ, ഷെറീഫ് കൊട്ടാരക്കര, മോഡറേറ്റർ

 ബ്ലോഗ് മീറ്റ് സംഭവങ്ങൾ വായിക്കാൻ ‘മിനിലോകം’ തുറക്കുക,

13 comments:

mini//മിനി September 13, 2011 4:28 PM  

മീറ്റിൽ വന്ന എല്ലാവരുടെയും പേരുകളും വിശേഷങ്ങളും ചേർക്കാൻ സമയം കിട്ടിയില്ല, പിന്നീട് ചേർക്കുന്നതാണ്.
ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക,

Naturalfriend September 13, 2011 5:49 PM  

Teachere nannayittundu.Paripadi nerilkanunna pratheethi ulavakan kazhiyunna chithrangal.Ellavidha asamsakalum nerunnu.

Anonymous September 13, 2011 7:45 PM  

All the very best!

Mohamedkutty മുഹമ്മദുകുട്ടി September 13, 2011 10:46 PM  

ടീച്ചറെ, പേജ് തുറന്നു വെച്ചിട്ടുണ്ട്. പതുക്കെ ഓരോന്നായി നോക്കാം. നന്ദി!.

SHANAVAS September 14, 2011 4:37 PM  

മിനിടീച്ചര്‍,നന്നായി..ബാക്കിയും കൂടി പോരട്ടെ...

PrAThI September 15, 2011 3:24 PM  

ടീചറെ.. നല്ല പൊസ്റ്റ്. എല്ലാരെയും ഉൾപ്പെടുത്തിയ ചിത്രങ്ങൾ..
കൂടുതൽ എഴുത്തുകൾ പ്രതീക്ഷിക്കുന്നു!

naimishika September 16, 2011 3:01 PM  

It was nice seeing your blog... please remember me whenever there is a meeting like this..

ഒരു ദുബായിക്കാരന്‍ September 16, 2011 5:47 PM  

എല്ലാം കണ്ടു. വരന്‍ പറ്റാത്തതില്‍ നിരാശയുണ്ട്..

ചീരാമുളക് September 17, 2011 2:12 AM  

ഞാൻ വാക്കു പാലിച്ചു! വരാനുള്ള പ്രയാസം വളരേ മുൻകൂട്ടി അറിയാവുന്നതിനാൽ വരില്ല എന്നാദ്യമേ അറിയിച്ചിരുന്നു. ചിത്രങ്ങളും വിവരണവും പലരുടെയും കമന്റുകളും കണ്ടപ്പോൾ നഷ്ടപ്പെട്ടത് വലിയ എന്തോ ഒന്നാണെന്നൊരു തോന്നൽ. മീറ്റ് നന്നായല്ലോ, വിജയിച്ചല്ലോ? അതുമതി. കഠിനപ്രയത്നം ചെയ്ത് മീറ്റൊരുക്കി വിജയിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ!!

ചീരാമുളക് September 17, 2011 2:12 AM  

ഞാൻ വാക്കു പാലിച്ചു! വരാനുള്ള പ്രയാസം വളരേ മുൻകൂട്ടി അറിയാവുന്നതിനാൽ വരില്ല എന്നാദ്യമേ അറിയിച്ചിരുന്നു. ചിത്രങ്ങളും വിവരണവും പലരുടെയും കമന്റുകളും കണ്ടപ്പോൾ നഷ്ടപ്പെട്ടത് വലിയ എന്തോ ഒന്നാണെന്നൊരു തോന്നൽ. മീറ്റ് നന്നായല്ലോ, വിജയിച്ചല്ലോ? അതുമതി. കഠിനപ്രയത്നം ചെയ്ത് മീറ്റൊരുക്കി വിജയിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ!!

ശാന്ത കാവുമ്പായി September 17, 2011 12:43 PM  

കണ്ടൂട്ടോ.നന്നായിരിക്കുന്നു.

mad|മാഡ്-അക്ഷരക്കോളനി.കോം September 17, 2011 8:20 PM  

വരാന്‍ കഴിഞ്ഞില്ല :(

mini//മിനി September 17, 2011 10:50 PM  

ഫോട്ടോയിൽ പേര് ചേർക്കുന്നത് ഇനിയും തുടരും. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP