പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
5 comments:
ചേറിൽ വിരിയുന്നു ഭംഗിയാർന്ന താമര.
ആ ചേറിനുമുണ്ടാവുമൊ ഈ ഭാംഗി...??
ഫോട്ടൊ നന്നായിട്ടുണ്ട്.
തിന്നു തുടങ്ങട്ടെ!
ആശംസകൾ
ഒരു മാക്രോയുടെ സ്കോപ് ഉണ്ടായിരുന്നു...
എന്തൊരു സുന്ദരൻ!!!
kollam.....
roshq8.blogspot
Post a Comment