ചുവന്ന ഈ ഗോളത്തില്‍ സൂക്ഷിച്ചു നോക്കിയാല്‍
ചിത്രപ്പണികള്‍ കാണാം.
കായ്ച്ചു നില്‍ക്കുന്ന ഒരു അപൂര്‍വ്വ പഴം
നന്നായി പഴുത്തപ്പോള്‍
ചുവന്ന കടുകുമണികള്‍
മണിത്തക്കാളി എന്ന് ഞങ്ങളുടെ നാട്ടില്‍ പേരുള്ള ഈ സസ്യത്തിന് ഔഷധഗുണമുണ്ടെന്ന് പറയുന്നു. തുളസിച്ചെടിയെപോലെ വളരുന്നു. പൂവിന് വെള്ളനിറം, കായ പഴുത്താല്‍ കടുകുമണിയുടെ വലിപ്പത്തില്‍ ചുവന്ന പൊട്ടുകളായി കാണാം.
Name : Rivina humilis
Family : Phytolaccaceae
6 comments:
പടം നന്നായി അതോടൊപ്പമുള്ള കുറിപ്പ് വിഞ്ജാനപ്രദമായി എന്ന് പ്രത്യേകം പറയാതെ വയ്യ..
aadhyamayittanu ithu kannunnathu
post upakarapradham!
മിനിയുടെ മണിത്തക്കാളിയുടെ കൂടെയുള്ള വിവരണം വിജ്ഞാനപ്രദം.ഫോട്ടോ ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍
എന്റെ വീടിലും ഇത് കായ്ച് പാകമായി പഴുത്ത് നില്‍പ്പുണ്ട്..... ഞാന്‍ അതിന്റെ പേര് പലരോടും തിരക്കിയിരുന്നു.... നന്ദി..... ഒരു കാര്യം കൂടി, ആ കായ്കളുടെ നിറം ചിത്രത്തില്‍ മങ്ങിപ്പോയി....
മണിത്തക്കാളി കണ്ടിട്ടുണ്ട്. പക്ഷെ അതിനു ഇത്രയും ഭംഗിയുണ്ടെന്നു അറിയില്ലായിരുന്നു. നല്ല ഫോട്ടോ. ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
മിനിടീച്ചറേ,
ഇതു മണിത്തക്കളി അല്ല.BLOOD BERRY എന്ന ചോരക്കയ ആണ്.ഇതിനു മണിത്തക്കാളിയുമായി ഒരു ബന്ധവുമില്ല.ഭക്ഷണമായി ഉപയോഗിക്കാടുമില്ല.വടക്കേ അമേരിക്കൻ സ്വദേശിയായ ഇത് Phytolaccacei കുടുംബാംഗമായ Riviniya humilis ആണ്.മണിത്തക്കളിയെ അറിയാൻഇവിടെ
Post a Comment