7/7/09

53. അതിരാണിപൂവ് - വയല്‍ വരമ്പുകളിലെ സുന്ദരന്‍

അതിരാണി പൂക്കള്‍
Botanical Name : Osbeckia aspera
Family : Melastomaceae
വയല്‍ വരമ്പത്തും പുഴക്കരയിലും കുന്നിന്‍ ചരിവുകളിലും കാണപ്പെടുന്ന ഈ സസ്യത്തിന് ഭം‌ഗിയുള്ള പൂക്കള്‍ ഉണ്ട്. രാവിലെ വിടരുന്ന ഈ പൂക്കള്‍ നല്ല വെയിലത്ത് ഉച്ചയാവുമ്പോഴേക്കും വാടുന്നു.

14 comments:

താരകൻ July 08, 2009 2:14 PM  

രണ്ട് കൊച്ചുസുന്ദരികൾ..ഇവരെ ഞാനെന്റെവീട്ടുതോട്ടത്തിലേക്ക് ക്ഷണിക്കുന്നു.

siva // ശിവ July 08, 2009 8:43 PM  

ഈ ചെടി പലപ്പോഴും കണ്ടിട്ടുണ്ട്..... എന്നാല്‍ ഈ പേര് അദ്യമായാ കേള്‍‍ക്കുന്നത്...

Anil cheleri kumaran July 08, 2009 9:05 PM  

ഇതു സുന്ദരിയല്ലേ?

പൈങ്ങോടന്‍ July 09, 2009 2:02 AM  

സുന്ദരി പൂവ്

സംഗീത July 09, 2009 9:11 AM  
This comment has been removed by the author.
സംഗീത July 09, 2009 9:14 AM  

അതിരാണി പാടം എന്നൊക്കെ കേട്ടിട്ടുണ്ടെങ്ങിലും ആദ്യമായാണ് കാണുന്നത്. നാട്ടിന്‍പുറത്തെ കൊച്ചു കൊച്ചു വിശേഷങ്ങളെ ക്യാമറയില്‍ പകര്‍ത്തി അവ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്ന ടീച്ചര്‍ക്ക്‌ ആശംസകള്‍.

ശ്രീഇടമൺ July 09, 2009 1:04 PM  

twins....
കൊള്ളാം നന്നായിട്ടുണ്ട്
ഈ അതിരാണിപ്പൂവ്...
:)

അരുണ്‍  July 09, 2009 1:20 PM  

ഞാനൊരു ഗ്രാമീണനാണ് പക്ഷേ ഈ പൂവിന്റെ പേരറിയില്ലായിരുന്നു.

The Eye July 09, 2009 2:14 PM  

nannyittundu..!

Praveen $ Kiron July 09, 2009 4:01 PM  

സുന്ദരി പൂക്കള്‍...

Mohanam July 09, 2009 7:58 PM  

ഇതൊന്നു നോക്കിയേ....... അതില്‍ അവസാനത്തേത്....


http://nerkaazchakal.blogspot.com/2008/11/blog-post_16.html

:: niKk | നിക്ക് :: July 10, 2009 10:20 PM  

Osbeckia aspera :-)

പാവപ്പെട്ടവൻ July 11, 2009 2:57 PM  

മണമില്ലാത്ത പുക്കാള്‍ മനോഹരം

mini//മിനി July 12, 2009 5:00 PM  

ഫോട്ടോഗ്രാഫിയുടെ abcd അറിയാത്ത ഞാന്‍ ഒഴിവു സമയത്ത് പകര്‍ത്തിയ ചിത്രങ്ങളെപറ്റി അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. താരകന്‍, ശിവ, കുമാരന്‍, പൈങ്ങോടന്‍, സം‌ഗീത, ശ്രീ‍‌ഇടമണ്‍, അരുണ്‍, The Eye, Praveen$Kiran, മോഹനം, നിക്ക്, പാവപ്പെട്ടവന്‍ എല്ലവരോടും പ്രത്യേകം നന്ദി. പിന്നെ സുന്ദരികളും സുന്ദരന്മാരും ഒരുപോലെ ഭം‌ഗിയുള്ളവരാണ്. ‘മോഹനം’ സൂചിപ്പിച്ച ചിത്രം ഈ പൂവ് തന്നെയാണ്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP