7/21/09

56. പുസ്തകമങ്ങനെ തിന്നുമടുത്തു...

ഒരു പിടിയും കിട്ടുന്നില്ല;
അമ്മ വരച്ചതാണെന്നാ പറയുന്നത്,

13 comments:

seek my face July 21, 2009 6:25 PM  

nallaa photo...

കുമാരന്‍ | kumaran July 21, 2009 8:34 PM  

അമ്മൊമ്മ വരച്ചതല്ലേ...?

Rare Rose July 22, 2009 2:08 PM  

അച്ചോടാ..ചുന്ദരി മോളൂട്ടി..:)

mini//മിനി July 22, 2009 3:52 PM  

seek my face,
കുമാരന്‍|kumaran,
Rare Rose,
അഭിപ്രായങ്ങള്‍ക്ക് നന്ദി. പിന്നെ ഇത് അമ്മ വരച്ചതു തന്നെയാ‍..., കുറെക്കാലം മോളുടെ പരിപാടി ചിത്രം വരക്കലായിരുന്നു. ഇപ്പോള്‍ ചിത്രം കീറലാണ്. ഏതു പുസ്തകം കിട്ടിയാലും തുറന്നു‌നോക്കിയ ശേഷം അര മണിക്കൂര്‍ കൊണ്ട് എല്ലാ പേജും കീറി ചുരുട്ടികൂട്ടിയിടും. അതു കൊണ്ട് ജാഗ്രതാ..

ശ്രദ്ധേയന്‍ July 22, 2009 4:46 PM  

മോളൂട്ടിക്കൊരുമ്മ... :)

അനില്‍@ബ്ലോഗ് July 22, 2009 7:31 PM  

:)

വയനാടന്‍ July 22, 2009 8:15 PM  

നല്ല ചിത്രം അതിനൊത്ത അടിക്കുറിപ്പും

കുക്കു.. July 23, 2009 9:13 PM  

അയ്യോടാ.....കാര്യമായി വായനയില്‍ ആണെല്ലോ....
:)

Rani Ajay July 24, 2009 8:13 PM  

ശ്രീകുട്ടി ഏതാണ്‌ എത്ര കാര്യമായി വായിക്കുനത്.. ശ്രീകുട്ടിയുടെ ഭാവങ്ങള്‍ അടിപൊളി

ദീപക് രാജ്|Deepak Raj July 25, 2009 7:52 PM  

:)

മുസാഫിര്‍ July 27, 2009 2:28 PM  

അമ്മയുടെ പഴയ റെക്കോഡ് ബുക്കിലാണ് ഗവേഷണം എന്നു തോന്നുന്നു.

കുഞ്ഞന്‍ July 27, 2009 3:02 PM  

ഹഹ..രസകരം...ചുന്ദരിക്കുട്ടി അത് കുനുകുനാ കീറിക്കളാ...

അഭിജിത്ത് മടിക്കുന്ന് July 29, 2009 11:38 AM  

കുഞ്ഞുമുഖത്തെ നിഷ്കളങ്കമായ ഭാവങ്ങള്‍.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP