7/17/09

55. കണ്ണൂരിലെ മഞ്ഞള്‍‌വര്‍ഗ്ഗസസ്യം ?

Name : Curcuma cannanurensis
Family : Zingiberaceae
പുതുമഴക്ക് ശേഷം കുറ്റിച്ചെടികളും കല്ലുകളും നിറഞ്ഞ പരിസരങ്ങളില്‍ കാണുന്ന ഒരു സസ്യത്തിന്റെ പൂവ്.
പൂവിന്റെ പിന്നാലെ ഒന്നോ രണ്ടോ ഇലകളോടുകൂടി സസ്യം വളരുന്നു. ഈ ചെടിയെപറ്റി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കണ്ണൂരില്‍ മാത്രം കാണപ്പെടുന്ന മഞ്ഞള്‍‌വര്‍ഗ്ഗത്തില്‍‌പ്പെട്ട ചെടി ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ചെടിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


5 comments:

കുമാരന്‍ | kumaran July 17, 2009 8:56 PM  

ഇതു കണ്ണൂരോ?? എവിടെ...? ഞാൻ നോക്കിയിട്ട് കണ്ടില്ലല്ലോ...?

മോഹനം July 18, 2009 3:55 PM  

ഇതു ചണ്ണ അല്ലേ....?

mini//മിനി July 18, 2009 5:56 PM  

കുമാരന്‍, ..
ഇത് കൂടുതലായി കാണപ്പെടുന്നത് കശുമാവ് വളരുന്ന കിളച്ചുമറിക്കാത്ത ഇടങ്ങളിലും ഇടവഴികളിലെ വശങ്ങളിലുമാണ് . അഞ്ചരക്കണ്ടിയും സമീപ സ്ഥലങ്ങളിലും തരിശുനിലങ്ങളില്‍ കാണുന്നു.
മോഹനം,... മലയാളം പേര് എനിക്കറിയില്ല.

Presanth August 25, 2009 6:21 PM  

ee chediyude kizhang chila y-dyanmar kilachu kondu pokunnathu kandittundu,,,

ViswaPrabha | വിശ്വപ്രഭ December 08, 2011 12:44 PM  

http://species.wikimedia.org/wiki/Curcuma_cannanorensis_var._lutea

Also refer the monogram from ICAR ("CURCUMA GENETIC RESOURCES") -By KC Velayudhan, V.K. Muralidharan, VA Amalraj,PL Gautam, S Mandal and Dinesh Kumar.

The document is available here:
http://www.curcuma.net/others/Curcuma_Genetic_Resources_4_1994_1.pdf


Curcuma (ഇഞ്ചി / മഞ്ഞൾ വർഗ്ഗം) has many local varieties . My own home area has a species on that: Curcuma
vellanikkarensis!

Please note the difference in spelling of the species name. With the spelling, you will find a lot of reference on the net.


(Please add these information and photos to into Malayalam and English Wikipedias)
Thanks.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP