സുഗന്ധി പറഞ്ഞതുപോലെ ഈ കാഴ്ചകൾ കാപ്പാട്ട് കാവ് തന്നെയാണ്. നട്ടുച്ചക്ക് ആളില്ലാനേരത്ത് വഴി തെറ്റി അവിടെയെത്തിയപ്പോൾ ഫോട്ടോ എടുത്തതാണ്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
5 comments:
നടയിലുള്ള ആനമാത്രം സിമന്റ് ശില്പം, മറ്റെല്ലാം മരത്തിൽ കൊത്തിയത്,
:)
കാപ്പാട്ടുക്കാവല്ലേ ഇത്?
കൊള്ളാമല്ലോ!
സുഗന്ധി പറഞ്ഞതുപോലെ ഈ കാഴ്ചകൾ കാപ്പാട്ട് കാവ് തന്നെയാണ്. നട്ടുച്ചക്ക് ആളില്ലാനേരത്ത് വഴി തെറ്റി അവിടെയെത്തിയപ്പോൾ ഫോട്ടോ എടുത്തതാണ്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment