8/25/11

ഇല ചുരുട്ടിയുള്ള ജീവിതം:beedi worker

ബീഡി തൊഴിലാളികളും നെയ്ത്ത് തൊഴിലാളികളും, ഒരു കാലത്ത് കണ്ണൂരിന്റെ മുഖമുദ്രയും ശക്തിയും ആയിരുന്നു. ഇന്നും ചിലയിടങ്ങളിൽ അവരെ കാണാം.
കറുപ്പിലും വെളുപ്പിലും ഒരു പരീക്ഷണം നടത്തിയതാണ്.

4 comments:

ശ്രീനാഥന്‍ August 25, 2011 5:19 PM  

നല്ല ചിത്രം ബീഡിയില കത്രിക കൊണ്ട് വെട്ടുന്നതു കാണാൻ നല്ല രസമാണ്. കൌമാരത്തിൽ അതു നോക്കി ഏറെ നേരമിരുന്നിട്ടുണ്ട് ഞാൻ.

ജനാര്‍ദ്ദനന്‍.സി.എം August 25, 2011 7:48 PM  

ഇല ചുരുട്ടിപ്പുഴു എന്നു പണ്ട് പഠിച്ചിട്ടുണ്ട്!

Arjun Bhaskaran August 26, 2011 12:21 AM  

ഇല കൊണ്ട് ജീവിതം ചുരുട്ടുന്നു എന്നല്ലേ കൂടുതല്‍ ചേരുക

mini//മിനി August 29, 2011 9:57 AM  

അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി അറിയിക്കുന്നു.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP