8/11/11

കർക്കിടക ദുരന്ത നിവാരണത്തിനായി

പതിവുപോലെ കർക്കിടകമാസം വേടൻ വന്നു. ആധിയും വ്യാധിയും ഒഴിവാക്കി ഐശ്വര്യം വർദ്ധിപ്പിക്കാനായി.
കൂടുതൽ ചിത്രങ്ങൾ കാണാൻ
ഫോട്ടോ വീഡിയോ സഹിതം വേടനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ

5 comments:

വീ കെ August 11, 2011 8:15 PM  

എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...

ജനാര്‍ദ്ദനന്‍.സി.എം August 11, 2011 8:49 PM  

ടീച്ചറുടെ ശിഷ്യനാണോ?
മീശ കൊള്ളാം. ഒരു ജോസ് പ്രകാശ് സ്റ്റൈല്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage August 12, 2011 6:59 AM  

അവിടെ പോയി കണ്ടു
പുതിയ കാഴ്ചകള്‍ കാണിച്ചതിനു നന്ദി

കുഞ്ഞന്‍ ചോദ്യം ചോദിച്ചതു കൊണ്ട്‌ കുറച്ചു കൂടൂതല്‍ അറിയാന്‍ കഴിഞ്ഞു
ബാക്കി കൂടി റ്റീച്ചര്‍ പിന്നീടെഴുതും എന്നു വിശ്വസിക്കുന്നു

ശ്രീനാഥന്‍ August 13, 2011 5:41 AM  

മലബാറിയല്ലാത്ത എനിക്ക് ഇതും വേടനെക്കുറിച്ചുള്ള ലേഖനവും പഴയതിനെക്കുറിച്ചുള്ള പുതിയ അറിവായി

mini//മിനി August 15, 2011 7:29 AM  

ജനാർദ്ദനൻ മാഷെ, അത് എന്റെ ശിഷ്യൻ അല്ല.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP