8/15/11

സ്വാതന്ത്ര്യത്തിന്റെ നിഴലിൽ

“എടി അന്നമ്മെ, ഇന്ന് സ്വാതന്ത്ര്യദിനമാണ്; നമ്മളെന്നും ഇങ്ങനെ നിഴലിൽ കഴിഞ്ഞാൽ മതിയോ?”
“എടി റോസക്കുട്ടി, വേഗം നടക്ക്; ആ കാലമാടൻ കത്തിക്ക് മൂർച്ച കൂട്ടുന്നത് നീ കാണുന്നുണ്ടോ?”

7 comments:

mini//മിനി August 15, 2011 7:39 AM  

എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ

ശ്രീനാഥന്‍ August 16, 2011 5:35 AM  

ചിത്രവും അടിക്കുറിപ്പും ഇഷ്ടമായി.

വീകെ August 16, 2011 9:19 PM  

സ്വാതന്ത്ര്യദിനാശംസകൾ...

Dethan Punalur August 19, 2011 8:00 PM  

സ്വാതന്ത്ര്യത്തിനു്‌ ഇത്രേം നിഴലുണ്ടോ ?

Micky Mathew August 20, 2011 6:48 AM  

അടിക്കുറിപ്പ് മനോഹരമായി

mini//മിനി August 22, 2011 1:47 PM  

അഭിപ്രായം എഴുതിയതിന് നന്ദി.

നിതിന്‍‌ October 18, 2013 11:43 AM  

നല്ല ചിത്രവും അടിക്കുറിപ്പും

ചിത്രത്തിൻറെ കളറിംഗ് മനോഹരം

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP