1/5/11

വിടപറയും മുൻപ്

ലോകൈകശില്പി, രജനീവനിതക്കു ചാർത്താൻ
നക്ഷത്രമാലകൾ പണിയുവതിനായി;
സൌപർണ്ണപിണ്ഡമതുരുക്കിയെടുത്ത് നീറ്റിൽ
മുക്കുന്നിതാ, തപനമണ്ഡപ കൈതവത്താൽ.

9 comments:

mini//മിനി January 05, 2011 6:18 AM  

ഏതാനും വർഷം മുൻപ് ഫോട്ടോ എടുത്തതാണ്. ഗോവയിലെ കടൽതീരം.

Naushu January 05, 2011 12:38 PM  

നല്ല ചിത്രം....

Unknown January 05, 2011 3:48 PM  

nalla prathosham ...ennirunaalum varikal kadu katti

poor-me/പാവം-ഞാന്‍ January 05, 2011 6:51 PM  

Good Goa!!!

ചെകുത്താന്‍ January 05, 2011 8:19 PM  

അതേ സൂര്യന്‍ ട്ട്യോ .... കണ്ടാല്‍ അത്ര പഴക്കം പറയൂല്ല

ശ്രീനാഥന്‍ January 07, 2011 5:48 AM  

നല്ല പടം, മറന്നു പോയ പഴയൊരു ശ്ലോകം ഓർമയിൽ കൊണ്ടു വന്നതിനു നന്ദി!

Sarin January 08, 2011 12:23 AM  

nice...

keraladasanunni January 08, 2011 4:59 PM  

നല്ല പടം.

mini//മിനി January 09, 2011 6:57 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP