ഇവരുടെ കഷ്ട്ടപാടെന്താ ആരും മനസ്സിലാക്കാത്തത് .... ഏതെങ്കിലും വകയിലെ ഒരു അമ്മായി വീഡിയോയില്‍ ഇല്ലെന്നു പറഞ്ഞാവും ചിലര്‍ ആദ്യം പറഞ്ഞ റേറ്റ് കുറക്കുന്നത് .... പിന്നെയാണോ താലികെട്ട് ശരിക്ക് കിട്ടിയില്ലെങ്കില്‍ ?
സത്യം, ഇത് തന്നെയാണ് എല്ലാ കല്യാണങ്ങള്‍ക്കും കണ്ടിട്ടുള്ളത്. പക്ഷെ അവരെയും പറഞ്ഞിട്ട് കാര്യമില്ല, കല്യാണത്തിന് വരുന്ന 500 പേര്‍ക്ക് ഇപ്പൊ കണ്ടില്ലെങ്കിലും, DVD യില്‍ ഇത് ഇല്ലെങ്കില്‍ തീര്‍ന്നില്ലേ കാര്യം, ജീവിതകാലം മുഴുവന്‍ ഇതും പറഞ്ഞിരിക്കും.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഓഡിറ്റോറിയത്തിൽ വിവാഹക്കാഴ്ച പലപ്പോഴും ഇങ്ങനെയായിരിക്കും. വീടുകളിൽ ആണെങ്കിൽ മറ്റൊരു കാഴ്ചയുണ്ട്. അത് ഫോട്ടോ എടുത്താലും ഇവിടെ പോസ്റ്റാൻ പറ്റില്ല.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
21 comments:
ഹ ഹാ അതു കലക്കി ടീച്ചറേ..
ച്ഛേ..!
ശുഭമായൊരു കാര്യത്തിനാരാ ബാക്കിലൊരു ബ്ലാക്ക് കർട്ടെൻ കെട്ടിയിട്ടേ..??
:(
ബ്ലാക്ക് കര്‍ട്ടന്‍ മാത്രാണേല്‍ സഹിക്കാര്‍ന്നു, ഇതിപ്പൊ എത്ര ബ്ലാക്ക് ട്രൌസറുകളുടെ മൂടാ :)
ഒരു കൊച്ചു പയ്യനെ കണ്‍ടില്ലെ, അവന്‍ മുവൈല്‍ ക്യാമറ പിടിച്ചോണ്ടാവും!
എന്തായാലും പടം കലക്കി :)
ഇവരുടെ കഷ്ട്ടപാടെന്താ ആരും മനസ്സിലാക്കാത്തത് ....
ഏതെങ്കിലും വകയിലെ ഒരു അമ്മായി വീഡിയോയില്‍ ഇല്ലെന്നു പറഞ്ഞാവും ചിലര്‍ ആദ്യം പറഞ്ഞ റേറ്റ് കുറക്കുന്നത് ....
പിന്നെയാണോ താലികെട്ട് ശരിക്ക് കിട്ടിയില്ലെങ്കില്‍ ?
ചിത്രം നന്നായിട്ടുണ്ട് ടീച്ചറെ ....
ടീച്ചര്‍ ന് കയറിനില്‍ക്കാന്‍ സ്ഥലം കിട്ടിയില്ല അല്ലെ?
Good snap...
ഹരീഷേ,
ഞാനും കര്‍ട്ടന്റെ കാര്യം പറയാന്‍ വരികയായിരുന്നു.
കാര്‍ന്നൊന്മാരാരും ഇല്ലാത്ത വീട്ടിലായിരുന്നോ കല്യാണം ?
ചിത്രം കലക്കി...
കൊള്ളാം നല്ലപടം, വിവാഹത്തിനു ക്ഷെണിക്കപ്പെട്ട പലരും ഇവരുടെ പന്നാമ്പുറം കണ്ടീട്ടു പോകേണ്ടീവരുന്നു
സംഭവം ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
ഫോട്ടോ പോട്ടപ്പാ-- ഫുഡ് തടസ്സപ്പെടുത്താതിരുന്നാൽ മതി- അത് വീഡിയോ പോരല്ലോ
സത്യം, ഇത് തന്നെയാണ് എല്ലാ കല്യാണങ്ങള്‍ക്കും കണ്ടിട്ടുള്ളത്. പക്ഷെ അവരെയും പറഞ്ഞിട്ട് കാര്യമില്ല, കല്യാണത്തിന് വരുന്ന 500 പേര്‍ക്ക് ഇപ്പൊ കണ്ടില്ലെങ്കിലും, DVD യില്‍ ഇത് ഇല്ലെങ്കില്‍ തീര്‍ന്നില്ലേ കാര്യം, ജീവിതകാലം മുഴുവന്‍ ഇതും പറഞ്ഞിരിക്കും.
പടം കലക്കി !
നന്നായി റ്റീച്ചറേ, കല്യാണം മാത്രല്ല, ഒരു പരിപാടി കാണാൻ ഈ പടം പിടുത്തക്കാർ സമ്മതിക്കുമോ?
ഇടതു വശത്ത് എന്തോ കട്ട് ചെയ്തത് പോലെ
കലക്കി ..........
kollaam fotto ....but edit chytha fottto alle ithu .....
oru penninte udal mathram undu
thala poyi
:)
പിന്‍ കാഴ്ച്ചകള്‍!കലക്കി.
എവന്റെയെല്ലാം പുറകില്‍ തന്നെ നല്ല പഴുക്കാന്‍ ചൂരല്‍ വെച്ച് അടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച സന്ദര്‍ഭങ്ങളുമുണ്ട്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഓഡിറ്റോറിയത്തിൽ വിവാഹക്കാഴ്ച പലപ്പോഴും ഇങ്ങനെയായിരിക്കും.
വീടുകളിൽ ആണെങ്കിൽ മറ്റൊരു കാഴ്ചയുണ്ട്. അത് ഫോട്ടോ എടുത്താലും ഇവിടെ പോസ്റ്റാൻ പറ്റില്ല.
kalakki teacher .... ente kalyanthinu ente padam serick kittiyilla .... photo graphermar (mobile ) niranju nilkkuvalle ...........
Miniji thank you ...AAsana darasana soubhaagyam ennu karuthiyaal mathi...
Post a Comment