രണ്ട് ദിവസം മുൻപ് എന്റെ കിഴുന്ന കടൽതീരത്തിലൂടെ ക്യാമറയുമായി (ബാഗും മൊബൈലുമായി) ഒരു മണിക്കൂർ ഒറ്റയ്ക്ക് നടന്നു. സായിപ്പിന്റെയും മദാമ്മയുടെയും ഫോട്ടോകൾ അവരറിയാതെ എടുത്തതിനുശേഷം പക്ഷികളുടെ പിന്നാലെ നടന്ന് കൂടുതൽ അടുത്തുവെച്ച് കുറച്ച് ഫോട്ടോകൾ എടുത്തു. അതിൽ ഒന്ന് ഇവിടെ പോസ്റ്റ് ചെയ്യുന്നു. പിന്നെ ടൂറിസ്റ്റുകളും എന്റെ ഫോട്ടോ ഞാനറിയാതെ എടുക്കാറുണ്ട്.
@വിജയകുമാർ ബ്ലാത്തൂർ-, അഭിപ്രായം എഴുതിയതിന് നന്ദി, ഇത് സ്ഥലം കിഴുന്ന, ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം കടൽതീരം.
@നന്ദു | naNdu | നന്ദു-, ഡിജിറ്റൽ ക്യാമറയിലാണ് ഫോട്ടോ എടുത്തത്. പിന്നെ മൊബൈൽ സ്വയം രക്ഷക്കായി എടുത്തതാ. അത്യാവശ്യം വന്നാൽ വീട്ടുകാരെയും പോലീസിനെയും ഫയർ സർവീസിനെയും വിളിക്കാൻ.... ബാഗ് എടുത്തത് എന്നെ കണ്ട് ഏതെങ്കിലും മത്സ്യം കരക്ക് കയറിവന്നാൽ പിടിച്ചിടാനാണ്. അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
20 comments:
മിനി ടീച്ചറേ ..ഉഗ്രൻ ഫോട്ടോ..പയ്യാമ്പലം?
രണ്ട് ദിവസം മുൻപ് എന്റെ
കിഴുന്ന
കടൽതീരത്തിലൂടെ ക്യാമറയുമായി (ബാഗും മൊബൈലുമായി) ഒരു മണിക്കൂർ ഒറ്റയ്ക്ക് നടന്നു. സായിപ്പിന്റെയും മദാമ്മയുടെയും ഫോട്ടോകൾ അവരറിയാതെ എടുത്തതിനുശേഷം പക്ഷികളുടെ പിന്നാലെ നടന്ന് കൂടുതൽ അടുത്തുവെച്ച് കുറച്ച് ഫോട്ടോകൾ എടുത്തു. അതിൽ ഒന്ന് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
പിന്നെ ടൂറിസ്റ്റുകളും എന്റെ ഫോട്ടോ ഞാനറിയാതെ എടുക്കാറുണ്ട്.
@വിജയകുമാർ ബ്ലാത്തൂർ-,
അഭിപ്രായം എഴുതിയതിന് നന്ദി, ഇത് സ്ഥലം കിഴുന്ന, ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം കടൽതീരം.
മനോഹരം!
മൊബൈലില്‍ ഇത്ര നല്ല പടം..!
:)
good photo
കണ്ണാടിനോക്കുന്ന കിളികൾ.. നന്നായി.
സൂപ്പര്‍ പടം ടീച്ചര്‍ ...
@നന്ദു | naNdu | നന്ദു-,
ഡിജിറ്റൽ ക്യാമറയിലാണ് ഫോട്ടോ എടുത്തത്.
പിന്നെ മൊബൈൽ സ്വയം രക്ഷക്കായി എടുത്തതാ. അത്യാവശ്യം വന്നാൽ വീട്ടുകാരെയും പോലീസിനെയും ഫയർ സർവീസിനെയും വിളിക്കാൻ....
ബാഗ് എടുത്തത് എന്നെ കണ്ട് ഏതെങ്കിലും മത്സ്യം കരക്ക് കയറിവന്നാൽ പിടിച്ചിടാനാണ്.
അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി.
ഇതേതു പക്ഷിയാ?
nice snap.......i liked.......
ടീച്ചറെ കൂട്ടത്തില്‍ ഒരു കുട്ടി മാത്രം അനുസരണയില്ലാതെ നില്‍ക്കുന്നു :)
നല്ല ചിത്രം
ഒരു നല്ല ചിത്രം കൂടി. നല്ല കാഴ്ച.
മൊബൈല്‍ എടുക്കാന്‍ മറക്കേണ്ട ടീച്ചറെ!!
കൊള്ളാം ടീച്ചറെ....
അടിഭാഗം കുറച്ച് തിരമാല കൂടി ഉള്പ്പെടുതിയിരുന്നെന്കില്‍ ഒന്ന് കൂടി മനോഹരമാവുമായിരുന്നു
@Naushu-,
അടിഭാഗത്ത് നിന്നാണ്(വടക്ക്) ഫോട്ടോ എടുത്തത്, അപ്പോൾ,,,
എന്നെ വെള്ളത്തിലിറക്കാനാണ് ‘നൌഷു’വിന്റെ പരിപാടി. അത് നടക്കില്ല മോനേ,,,
പക്ഷികൾ ഏതാണെന്നറിയില്ല, ഇത് ചെറിയ ഇനം കടൽക്കാക്ക ആയിരിക്കാമെന്ന് തോന്നുന്നു. അടുത്തുപോയാൽ പറന്നു പോകുന്നു. അനുസരണ തീരെയില്ലാവരും കൂട്ടത്തിലുണ്ട്.
നല്ല സ്വയമ്പൻ പടം!
Loved the reflexions :-)
So lovely shot Mini !!!!
Enjoy your sunday
Hugs
Kareltje =^.^= Betsie >^.^<
Anya ♥
കൊള്ളാം . ഭംഗിയുള്ളചിത്രം..
ഉഗ്രൻ ഫോട്ടോ
ടീച്ചറെ നല്ലപടം.. ബാഗിന്റെയും മൊബൈലിന്റെ ആവിശ്യകത മനസ്സിലായി..!
നിഴലുകൾ നോക്കി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
@Anya-,
Thanks for your comment.
അവരറിയാതെ എടുത്തതിനുശേഷം...
Just remember...IT ACT!!! IT ACT!!!
Post a Comment