ഈ ബീച്ചിനെ കുറിച്ച രണ്ടു വാക്ക്. ഇതു TAKAPUNA ബീച്ച് ആണ്. ദൂരെ കാണുന്നത് RANGITOTO എന്നു പേരുള്ള ഒരു അഗ്നി പർവ്വതം ആണ്. അതൊരു active volcano ആണ്!! എന്നു വെച്ചാൽ പൊട്ടാൻ ഇനിയും സാദ്ധ്യത ഉള്ളതാണെന്നർത്ഥം!
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക.. http://www.arc.govt.nz/environment/volcanoes-of-auckland/rangitoto.cfm
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
13 comments:
സൂപ്പറായിട്ടുണ്ട്. ഷെയര്‍ ചെയ്തതിനു നന്ദി..
haayi chechie.....
nice photo...
congrats to sabu....
മനോഹരമായിരിക്കുന്നു. കര കടലിലേക്ക് ഊളിയിടുന്ന പോലെ തോണുന്നു. അതും ആ നീലാകാശത്തിണ്റ്റെ ക്യാന്‍വാസില്‍ അതി മനോഹരം! ബെസ്റ്റ് വിഷസ്
കടൽതീരം ന്യൂസിലാന്റിലേതാണ്.
ഫോട്ടോ അയച്ചു തന്നത്
Sabu M.H.
New Zealand
blog: നിഹാരബിന്ദുക്കൾ
http://neehaarabindhukkal.blogspot.com/
അഭിപ്രായം എഴുതിയ എം അഷ്‌റഫ്, പഞ്ചാരക്കുട്ടൻ, ആസാദ് എന്നിവർക്ക് നന്ദി.
superrr
ഗംഭീര പടം!
ഈ ഏകാന്ത തീരം എന്നെ അങ്ങോട്ട് ക്ഷണിക്കുന്നുണ്ട്.
നീലനീലപ്പരപ്പിന്റെയാഴം!
നല്ല ഭംഗിയുള്ള ചിത്രം...
Soooooooo wonderful bleu sky :))))
Hi Auntie Mini
Thank you very much for your
Birthday greetings :-)
Meow..meow..
Hugs Kareltje =^.^=
beautiful catch..
Thanks for all,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
നന്ദി ടീച്ചർ.
ഈ ബീച്ചിനെ കുറിച്ച രണ്ടു വാക്ക്.
ഇതു TAKAPUNA ബീച്ച് ആണ്.
ദൂരെ കാണുന്നത് RANGITOTO എന്നു പേരുള്ള ഒരു അഗ്നി പർവ്വതം ആണ്. അതൊരു active volcano ആണ്!! എന്നു വെച്ചാൽ പൊട്ടാൻ ഇനിയും സാദ്ധ്യത ഉള്ളതാണെന്നർത്ഥം!
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക..
http://www.arc.govt.nz/environment/volcanoes-of-auckland/rangitoto.cfm
Post a Comment