ഇത് ഓടക്കടവ്, ഒഴുകുന്നത് അഞ്ചരക്കണ്ടിപുഴ. വർഷങ്ങളായി ചുവപ്പുനാടയിലും അഴിമതിയിലും കുരുങ്ങിക്കിടന്ന പാലത്തിന്റെ നിർമ്മാണം പൂർത്തിയാവാറായി. അതിനു മുൻപ് കടവിൽ പോയി ഫോട്ടോ എടുത്തു. പിന്നെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു തോണിയാത്ര നടത്തി.
പക്ഷെ അതിനിടയില്‍ എവിടെനിന്നോ ഒഴുകിവരുന്ന രാഘവീയം കേട്ട് ആനന്ദലബ്ധിയിലാറാടാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല, തീര്‍ച്ച.തോണിയാത്രക്കിടയില്‍ വള്ളത്തോളിന് അത് കിട്ടി. കേട്ടാലും "കാവ്യം സുഗേയം കഥ രാഘവീയം കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍ പാടുന്നതോ ഭക്തിമയസ്വരത്തി- ലാനന്ദലബ്ധിക്കിനിയെന്തു വേണം!"
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
13 comments:
ഗ്രാമത്തിന്റെ മണം
ഇത് ഓടക്കടവ്, ഒഴുകുന്നത് അഞ്ചരക്കണ്ടിപുഴ.
വർഷങ്ങളായി ചുവപ്പുനാടയിലും അഴിമതിയിലും കുരുങ്ങിക്കിടന്ന പാലത്തിന്റെ നിർമ്മാണം പൂർത്തിയാവാറായി. അതിനു മുൻപ് കടവിൽ പോയി ഫോട്ടോ എടുത്തു. പിന്നെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു തോണിയാത്ര നടത്തി.
Nice one..
Best Wishes
പക്ഷെ അതിനിടയില്‍ എവിടെനിന്നോ ഒഴുകിവരുന്ന രാഘവീയം കേട്ട് ആനന്ദലബ്ധിയിലാറാടാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല, തീര്‍ച്ച.തോണിയാത്രക്കിടയില്‍ വള്ളത്തോളിന് അത് കിട്ടി. കേട്ടാലും
"കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍
പാടുന്നതോ ഭക്തിമയസ്വരത്തി-
ലാനന്ദലബ്ധിക്കിനിയെന്തു വേണം!"
Nice
നല്ല ചിത്രം!
ചിത്തിരത്തോണിയിലക്കരെപ്പോകാന്‍....
നല്ല ചിത്രം...
ചിത്രം വല്ലാണ്ട് കറുത്ത് പോയല്ലോ
ഇഷ്ടപ്പെട്ടു
get us the bridge please....
nice...
very nice photo.
കടവിൽ വന്ന് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment