പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
10 comments:
പടം കലക്കി... പക്ഷേ പാവം....
ഹും പാവം അതിനെ പിടിച്ചു വെള്ളത്തിലിട്ടിട്ടു ഫോട്ടം പിടിച്ചു കളിക്കുവാ അല്യോ :-(
നന്നായിരിക്കുന്നു
മനോഹരമായിരിക്കുന്നു.
പാവം
നീല നിറമുള്ള ബക്കറ്റിലെ വെള്ളത്തിൽ വീണ വണ്ട് കരക്കു കയരുന്നതിന് മുൻപ് ഫോട്ടോ പിടിച്ചതാ,,, അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
We will eat your CAMERa _Wands Union kannur unit!!!
നല്ല പടം. എത്ര നേരമായാലും ഈ കടൽ ഞാൻ നീന്തിക്കയറും... ഇതിനയല്ലേ ഈ പോസിറ്റീവ് ആറ്റിറ്റൂഡ് എന്നൊക്കെ പറയുന്നത്?
നീലസാഗരം നീന്തിക്കയറാൻ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
സുന്ദരം!
Post a Comment