കടവ് ഇവിടെ കാണാം. കടവിൽ എന്നെ ഇറക്കിയശേഷം മറ്റുള്ളവർ തോണിയിൽ കയറുന്നതിനു മുൻപ് കടത്തുകാരന്റെ ഫോട്ടോ എടുത്തതാണ്. പാലം വന്നതുകൊണ്ട് ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ കടത്തുകാരന് ജോലി ഇല്ലാതാവും. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
16 comments:
so nice
കൊള്ളാം....
ഉം..കൊള്ളാം.
കൊള്ളാം
നന്നായിരിക്കുന്നു , മനോഹരമായിരിക്കുന്നു .. കുളീര്‍മ്മ നല്‍കുന്ന ചിത്രം... ആശംസകള്‍
Cute picture :-) :-)
Have a relaxing sunday
Hugs
Kareltje,Betsie & Anya
:-)
നല്ല ചിത്രം കടത്തുകാരെല്ലാം ഒഴിഞ്ഞ കടവാണീ കാലമെന്നാ ഞാൻ ധരിച്ചത്!
കടവ് ഇവിടെ
കാണാം.
കടവിൽ എന്നെ ഇറക്കിയശേഷം മറ്റുള്ളവർ തോണിയിൽ കയറുന്നതിനു മുൻപ് കടത്തുകാരന്റെ ഫോട്ടോ എടുത്തതാണ്.
പാലം വന്നതുകൊണ്ട് ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ കടത്തുകാരന് ജോലി ഇല്ലാതാവും. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
കടത്തുതോണിക്കാരാ.........
അപൂര്‍വ കാഴ്ച. കൊള്ളാം.
തോണിക്കാരനും അവന്റെ പാട്ടും കൂടണയുന്നു .
നല്ല ചിത്രം
...നിന്നാലെങ്ങനെ ആശതീരും..
കൊള്ളാം..പടം നന്നായിട്ടുണ്ട് .
really nice...
super...
എന്റെ കടത്തുകാരന് വേണ്ടി അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി.
Post a Comment