പ്രണയദിനത്തിൽ സുന്ദരിമാരുടെ fashion show
ആദ്യം വന്നത് ഇവൾതന്നെ, ‘അനന്യ’
തൊട്ടുപിന്നാലെ വന്നത്, ‘ആമിന’
അടുത്തത്, ‘ഇന്ദുജ’
ഇവളാണ്, ‘ഈശ്വരി’
ഇവൾ, ‘ഉർവ്വശി’
വലിയ നാണക്കാരിയാ, ‘ഊർമ്മിള’
പുറത്തേക്കിറങ്ങാൻ മടിച്ചിയാണ്, ‘ഋതുമതി’
ഇവൾ ആൺകുട്ടിയാണോ?, ‘എത്സമ്മ’
ഹോ, നോക്കുമ്പോൾ കണ്ണ് വേദനിക്കുന്നു, ‘ഏലിക്കുട്ടി’
ഒടുവിൽ അവൾ വന്നു, ‘ഒറോമ’
ഇവൾ എല്ലാവരുടെയും, ‘ഓമന’
വിദേശിയാണ്, ‘ഔഷമി’
കൊച്ചു കൊച്ചു മോഹവുമായ്, ‘അംബിക’
ഒടുവിൽ അവളും പുറത്ത്‌വന്നു, ‘അനാമിക’
എന്തു ഭംഗി എന്നെ കാണാൻ, ‘കല്പന’
തനി നാട്ടിൻപുറത്തുകാരിയായ, ‘ഖദീജ’
മറ്റുള്ളവരുടെ കൂട്ടത്തിൽ പെടാത്തവളാണെങ്കിലും ബന്ധുവാണ്, ‘ഗായത്രി’
34 comments:
അയ്യോ തെറ്റിപ്പോയെ വേലാണ്ടി ദിനം എന്നാ
ഇത് തകര്‍ത്തു ടീച്ചറെ..ഒരു നല്ല ആക്ഷേപഹാസ്യം.. :)
ഓഹോ.. അപ്പോ വാലറ്റൈൻസ് ഡേ എന്നുവച്ചാ പൂവാലിസ് ഡേന്നാ..????
ഒരു പുരുഷ കേസരിയെപ്പോലും ഒപ്പം കൂട്ടാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു... :-)
ആഹാ .....ഈ സുന്ദരിമാരെല്ലാം സുനരിമാരാണല്ലോ .
എല്ലാവർക്കും വാലന്‍ന്റൈന്‍ ഡേ ആശംസകൾഎന്റെ ബ്ലോഗില്‍ വച്ചിട്ടുണ്ട്
വേഗം പോയി എടുക്കുക.പിന്നെ കിട്ടിയില്ല എന്ന പരാതി പറഞ്ഞേക്കരുത്.
leelamchandran.blogspot.com
:)
നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ ...
റ്റീച്ചറെ തേങ്ങയടി കമന്റിനുള്ള തെരക്കിനിടയില്‍ അ ആ ഇ ഈ കാണാന്‍ വിട്ടുപോയി
ഒരു ഘടോല്‍കചനെ കിട്ടിയിരുന്നെങ്കില്‍-----
കലാപരമായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദ്‌സ്
Evide Menaka.thilothama.Ramba okke ?:)
ആഹാ..
എല്ലാം കേമികളായ സുന്ദരികള്‍ തന്നെ.
Love your flowers Mini :-)
They are all puuurfect ......
Kareltje =^.^= Betsie >^.^<
¸.•´¸.•*´¨) ¸.•*´¨)
(¸.•´ (¸.•´Anya
ഇതൊക്കെ വാലന്റൈൻ ഡേ ആഘോഷക്കാർക്ക് ചെവിയിൽ വെക്കാനുള്ളതാണോ? :)))
റ്റീച്ഛ്രര്‍,
നല്ല പൂക്കള്‍
ശശി, നര്‍മവേദി
:))
കെട്ടിക്കാറായ പുള്ളാരാണല്ലോ എല്ലാം, പുര നിറഞ്ഞങ്ങ്ട്ട്.. !!
ente kuravu maathrameeyullu!!!
കൊള്ളാം.നന്നായിട്ടുണ്ട്
ചെമ്പരത്തികളിൽ പത്തെണ്ണം കണ്ണൂരിൽ നടന്ന ഫ്ലവർ ഷോയിൽ വന്നവരാണ്. മറ്റുള്ളവ മറ്റുള്ളവരുടെ വീട്ടിലുള്ളവയും. എന്റെ വീട്ടിൽ ഉണ്ടായത് ഏറ്റവും ഒടുവിലത്തെ ചെമ്പരത്തി അല്ലാത്ത കാട്ടു ചെടി മാത്രം. വലന്റൈൻസ് ഡേ ആഘോഷിച്ചതും ആഘോഷിക്കാത്തവരുമായ എല്ലാവർക്കും നന്ദി.
ഹാവൂ. ഇത്രയും സുന്ദരിമാരെ ഞാന്‍ ആദ്യമായാണ് ഒന്നിച്ചു കാണുന്നത്. നല്ല കാഴ്ച വിരുന്നു തന്നെ.
ഉഗ്രൻ
ഇവളുമാരെ എവിടെയോ കണ്ടല്ലോന്നു തോന്നീരുന്നു...അതെ ഫ്ലവർ ഷോയിൽ തന്നെ... സുന്ദരിമാർ തന്നെ എനിക്കിഷ്ടായി...
clarity കുറവുണ്ടല്ലോ..camera മാറിയോ?
ഒന്നൊഴികെ ബാക്കിയെല്ലാം ചെമ്പരത്തി തന്നെയോ!നാടന്‍ ചെമ്പരത്തികള്‍ ഇനിയും ഉണ്ടല്ലോ കണ്ണൂരില്‍..എല്ലാറ്റിന്റെയും ശേഖരം തുടര്‍ന്നും ആയാലോ?
കൊള്ളാം ടീച്ചറെ...
പൂവുകളേക്കാൾ പേരുകളാ കലക്കിയത്... എവിടെന്നു സംഘടിപ്പിച്ചു ഈ പേരുകൾ...?
ആശംസകൾ...
:)
ഇതില്‍ ഏതാണ് എന്‍റെ ചെവിക്കിടയില്‍ വെക്കാന്‍ നല്ലത് എന്നൊന്ന് പറയാമോ ടീച്ചറെ ?
കലക്കൻ ചെമ്പരത്തിജൽൾ..
ഫാഷൻ ഷോയിൽ പങ്കെടുത്ത് എന്റെ സുന്ദരിമാരെ അനുഗ്രഹിച്ച എല്ലാവർക്കും നന്ദി.
Thanks for all
അടിപൊളിയായി.
നമുക്ക് ഇനിയെങ്കിലും പ്രകൃതിയെ പ്രണയിക്കാം!
എന്തൊരു വര്‍ണ്ണ വിരുന്നു..കൊതിപ്പിക്കല്ലേ ടീച്ചറെ ...
നല്ല പടങ്ങള്‍. ഒപ്പം ആ കമന്‍റുകളും
സുന്ദരിപ്പൂവുകൾ തന്നെ. ഒപ്പം രസകരമായ അടിക്കുറിപ്പുകളും.
സുന്ദരിപ്പൂവുകൾ തന്നെ. ഒപ്പം രസകരമായ അടിക്കുറിപ്പുകളും.
സുന്ദരിപ്പൂവുകൾ തന്നെ. ഒപ്പം രസകരമായ അടിക്കുറിപ്പുകളും.
ടീച്ചര്‍.. ഇത് നന്നായിരിക്കുന്നു.. :)
Haiiiii....
Post a Comment