2/23/11

നോട്ടം

എലിയെ പിടിക്കാനൊന്നും എന്നെക്കൊണ്ടാവില്ല, ഒരു പച്ചമീൻ കിട്ടിയെങ്കിൽ,,,,,,

4 comments:

Naushu February 23, 2011 12:10 PM  

പച്ചമീന്‍ ചോദിക്കുമ്പോള്‍ ഫോട്ടോ എടുത്തു കളിക്കാ... ?

നല്ല ചിത്രം....

ജനാര്‍ദ്ദനന്‍.സി.എം February 23, 2011 6:50 PM  

പറ്റിയ ഒരാളെ കൂട്ടിന് തരാം .
ഇതാ ഇവിടെ ഉണ്ട്.

ശ്രീനാഥന്‍ February 24, 2011 4:21 AM  

നല്ല നോട്ടം!

mini//മിനി February 26, 2011 6:10 AM  

ഈ നോട്ടത്തിന് കമന്റ് എഴുതിയ Naushu, ജനാര്‍ദ്ദനന്‍.സി.എം, ശ്രീനാഥന്‍, എന്നിവർക്ക് ഒത്തിരി നന്ദി പറയുന്നു.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP