പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
9 comments:
ഉതിരുവാൻ വെമ്പിനിൽക്കുന്ന ജലകണം...
ചിത്രം, മനോഹരം...
നന്നായിട്ടുണ്ട്
നല്ല പരീക്ഷണം....
മനോഹരമായിട്ടുണ്ട്....
അഭിനന്ദനങ്ങള്‍.....
ഇതങ്ങനെ ഒപ്പിച്ചു . നന്നായിട്ടുണ്ട് കേട്ടോ
എന്റെമ്മേ!
വിത്തിലെ പരീക്ഷണം നന്നായി.. മുളക്കാതെ പോയോ ?
വിത്ത് നന്നായിട്ടുണ്ട്...
അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി. വിത്തിൽ വെള്ളം തട്ടിയപ്പോൾ അത് മുളച്ചത് എഡിറ്റ് ചെയ്തുതന്ന Dethan Punalur ന് പ്രത്യേകം നന്ദി.
സുന്ദരം , speccially രണ്ടാമതെത്
Post a Comment