പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
12 comments:
രാവിലെ കണ്ട ഈ പൂക്കണി മനോഹരം..
മനോഹരം ...!!
nalla bhangiyund...
എല്ലാം തികഞ്ഞൊരു ശംഖിണി.. good shot ..
പ്രസരിപുള്ള ഫോട്ടോ,
നയനാനന്ദകരം.. മനോഹരം.
ബ്യൂട്ടിഫുള്‍ ..
ഹ മനോഹര ശംഖു പുഷ്പമേ....
നാട്ടില്‍ നിന്ന് പോയതിനു ശേഷം പൂക്കള്‍ കാണണമെങ്കില്‍ ശരിക്കും ടീചറുടെ ഈ ബ്ലോഗില്‍ വരണം.മനോഹരം ...!!
good photo
എന്റെ ശംഖുപുഷ്പം കണ്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
നീലയുടെ ലാവണ്യം ഇതുപോലെ എവിടെക്കാണും? മനോഹരം!
Post a Comment